COVID-19 – യു എ ഇ പൗരന്മാരോട് ഇറ്റലിയിലേക്കുള്ള യാത്രകൾ നീട്ടിവെക്കാൻ നിർദ്ദേശം നൽകി
കൊറോണാ ബാധയുടെ സാഹചര്യത്തിൽ യു എ ഇ പൗരന്മാർക്ക് ഇറ്റലിയിലേക്കുള്ള യാത്രകൾ താത്ക്കാലികമായി നീട്ടിവെക്കാൻ ഇറ്റലിയിലെ യു എ ഇ എംബസ്സി നിർദ്ദേശം നൽകി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
കൊറോണാ ബാധയുടെ സാഹചര്യത്തിൽ യു എ ഇ പൗരന്മാർക്ക് ഇറ്റലിയിലേക്കുള്ള യാത്രകൾ താത്ക്കാലികമായി നീട്ടിവെക്കാൻ ഇറ്റലിയിലെ യു എ ഇ എംബസ്സി നിർദ്ദേശം നൽകി.
Continue Readingകിർത്താഡ്‌സിൽ വയനാട് ഗോത്രഭാഷ പഠന കേന്ദ്രം പദ്ധതിയുടെ ഭാഗമായി പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. രണ്ട് ഒഴിവുകളുണ്ട്.
Continue Readingതിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്.എ.ടി ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജിയിൽ അനസ്തറ്റിസ്റ്റ്, ഫെർഫ്യൂഷനിസ്റ്റ്, തിയേറ്റർ നഴ്‌സ് തസ്തികകളിൽ ആശുപത്രി വികസന സമിതി മുഖേന താത്കാലിക നിയമനം നടത്തുന്നു.
Continue Readingപൊതു ഇടങ്ങളിൽ, പ്രത്യേകിച്ച് പൊതുനിരത്തുകളിൽ മറ്റുള്ളവരോടുള്ള കരുതലിന്റെയും, പരസ്പര ബഹുമാനത്തിന്റെയും, സ്വയം സുരക്ഷിതരാകേണ്ടതിന്റെയും എല്ലാം ബാലപാഠങ്ങൾ പ്രബുദ്ധരായ നമ്മൾ എന്തുകൊണ്ടോ മറന്നു പോകുന്നു.
Continue Readingവിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളുടെ അഭിപ്രായപ്രകാരം ഏറ്റവും മികച്ച നഗരങ്ങളെ തിരഞ്ഞെടുത്തതിൽ ആഗോളതലത്തൽ ദുബായ് അഞ്ചാം സ്ഥാനത്തെത്തി.
Continue Readingചൊവ്വാഴ്ച വൈകീട്ട് ബഹ്‌റൈനിൽ നിന്ന് പുതിയ 6 കൊറോണാ വൈറസ് ബാധകൾ കൂടി സ്ഥിരീകരിച്ചതോടെ പശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ അകെ COVID-19 സ്ഥിരീകരിച്ചവരുടെ എണ്ണം 140-ൽ കൂടുതലായി.
Continue Readingപേരില്ലാ രാജ്യം ഭരിച്ചിരുന്ന പേരില്ലാ രാജാവ്… തൻറെ പ്രജകളുടെ ക്ഷേമത്തിനായി അഹോരാത്രം ചിന്തിക്കുകയും പട്ടിണി രഹിത രാജ്യമായി തന്റെ രാജ്യത്തെ മാറ്റിയെടുക്കുക എന്ന ഉദ്ദേശ്യവും ആ രാജാവിലുണ്ടായിരുന്നു…
Continue Readingഎൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജി തിരുവനന്തപുരം പരിശീലന കേന്ദ്രത്തിൽ ഒൻപതാം ക്ലാസ്സു മുതൽ എൻജിനിയറിങ് വിദ്യാർഥികൾക്ക് വരെയുള്ള വിവിധ കമ്പ്യൂട്ടർ കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു.
Continue Readingദുബായിലെ പൊതു ഇടങ്ങളുടെ മനോഹാരിതയ്ക്ക് കോട്ടം വരുത്തുന്ന അടുക്കും ചിട്ടയുമില്ലാത്ത പരസ്യങ്ങൾക്ക് നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനുള്ള ഉത്തരവ് ഫെബ്രുവരി 25, ചൊവാഴ്ച്ച, യു എ ഇ വൈസ് പ്രസിഡന്റും, പ്രധാന മന്ത്രിയുമായ ഹിസ് ഹൈനെസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുറത്തിറക്കി.
Continue Readingദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റിയും (RTA) ഗൂഗിളും ചേർന്ന് ഇനി മുതൽ പൊതുഗതാഗത ബസ് സർവീസുകളുടെ സമയക്രമം, അവയുടെ തത്സമയ വിവരങ്ങൾ എന്നിവയെല്ലാം യാത്രക്കാർക്ക് ഗൂഗിൾ മാപ്പിൽ നിന്ന് കാണാവുന്ന വിധത്തിലുള്ള നൂതന സംവിധാനം ആരംഭിച്ചു.
Continue Reading