നോർക്ക ഇടപെടൽ: സൗദിയിൽ കുടുങ്ങിയ അദ്വൈതിന് മോചനം
സ്പോൺസറുടെ ചതിക്കുഴിയിൽപ്പെട്ട് സൗദി അറേബ്യയിൽ അകപ്പെട്ട നെടുമങ്ങാട് വിതുര കൊപ്പം വിഷ്ണു വിഹാറിൽ വി. അദ്വൈതിനെ നോർക്കയുടെ സമയോചിതമായ ഇടപെടലിൽ നാട്ടിലെത്തിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
സ്പോൺസറുടെ ചതിക്കുഴിയിൽപ്പെട്ട് സൗദി അറേബ്യയിൽ അകപ്പെട്ട നെടുമങ്ങാട് വിതുര കൊപ്പം വിഷ്ണു വിഹാറിൽ വി. അദ്വൈതിനെ നോർക്കയുടെ സമയോചിതമായ ഇടപെടലിൽ നാട്ടിലെത്തിച്ചു.
Continue Readingവനിത ശിശുവികസന വകുപ്പിന്റെ നിർഭയസെല്ലിലെ ലീഗൽ ഡെസ്‌ക്കിൽ സ്റ്റേറ്റ് ലീഗൽ കൗൺസിലർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിൽ കരാർ നിയമനം നടത്തുന്നു.
Continue Readingവളരെ വ്യത്യസ്തവും, രുചിയേറിയതും ഏറെ കാലം കേടു കൂടാതെയിരിക്കുന്നതുമായ റെഡി ടു കുക്ക് ഇടിച്ചക്ക, റെഡി ടു കുക്ക് ക്യാൻഡ് ഇടിച്ചക്ക, ഗാബ അവൽ, സ്റ്റീമ്ഡ് പുട്ടുപൊടി എന്നിവയുമായി കാർഷിക സർവകലാശാലയുടെ അഗ്രി ബിസിനസ് ഇൻക്യൂബേറ്റർ.
Continue Readingട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴതുകകളിൽ വിവിധ ഇളവുകൾ നൽകുന്ന പദ്ധതി ഒരു വർഷത്തേക്ക് കൂടി നീട്ടിയതായി ദുബായ് പോലീസ് അറിയിച്ചു.
Continue Readingബഹ്‌റൈനിൽ നിന്നും കുവൈറ്റിൽ നിന്നും ആദ്യമായി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചു കൊണ്ട് ഇരു രാജ്യങ്ങളിലെയും ആരോഗ്യമന്ത്രാലയങ്ങൾ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടുകളിലൂടെ അല്പം മുന്നേ രോഗ വിവരം പങ്കുവെച്ചു.
Continue Readingചൈനയിൽ കൊറോണാ വൈറസ് ബാധ പടരുന്നതിനോടൊപ്പം, ചൈനയ്ക്ക് പുറത്ത് ലോകവ്യാപകമായി രേഖപ്പെടുത്തുന്ന COVID-19 രോഗികളുടെ വർദ്ധനവ് ആശങ്കകൾക്കിടയാക്കുന്നു.
Continue Readingഅബുദാബി ഗവണ്മെന്റ് മീഡിയ ഓഫീസിൽ നിന്നും പുറത്ത് വിട്ട കണക്കുകൾ പ്രകാരം 2019-ൽ അബുദാബിയിൽ സന്ദർശനം നടത്തിയ അന്താരാഷ്ട്ര സന്ദർശകരുടെ എണ്ണത്തിൽ 2018-ലേക്കാൾ 10.5 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി.
Continue Readingനിലവിൽ കാലാവധി തീരാത്ത അമേരിക്കൻ, ബ്രിട്ടീഷ് അല്ലെങ്കിൽ ഷെങ്കൻ (Schengen) വിസ ഉള്ള ഇന്ത്യാക്കാർക്കും, പാകിസ്ഥാനികൾക്കും സൗദി അറേബ്യ ഓൺ-അറൈവൽ വിസ അനുവദിച്ചു.
Continue Readingപൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകളിൽ നിലവിൽ വന്ന ഹൈടെക് സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന ഇ-ക്യൂബ് (E3) ഇംഗ്ലീഷ് പദ്ധതി സർക്കാർ അംഗീകരിച്ചു.
Continue Readingതിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിലെ ക്ലിനിക്കിലേക്ക് ഒക്യുപേഷണൽ തെറാപിസ്റ്റിന്റെ ഒരു താത്കാലിക (ഒരു വർഷത്തെ) ഒഴിവുണ്ട്.
Continue Reading