കുവൈത്തിലെ 700 തടവുകാർക്ക് പൊതുമാപ്പ് നല്കുവാൻ തീരുമാനം.

ഇന്ത്യക്കാരുൾപ്പെടെയുള്ള 700 തടവുകാർക്ക് കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്‌മദ്‌ അൽ ജാബിർ അൽ സബാഹ് പൊതുമാപ്പ് നൽകുന്നു.

Continue Reading

ഒറ്റത്തവണ രജിസ്‌ട്രേഷന്‍

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിലൂടെ സ്വകാര്യ മേഖലയിലെ അനേകം തൊഴിലവസരങ്ങള്‍ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകരെ കാത്തിരിക്കുന്നു.

Continue Reading

പോളിയില്‍ ലക്ചറര്‍ ഒഴിവ്

പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളേജില്‍ രണ്ട് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിങ് ലക്ചറര്‍ തസ്തികകളിലേക്ക് താല്‍കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

Continue Reading

പരമ്പരാഗത,നാടൻ കലാമേള ‘ഉത്സവ്’ ജനുവരി അഞ്ചുമുതൽ പതിനൊന്നുവരെ

ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഫോക്‌ലോർ അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരമ്പരാഗത,നാടൻ കലാമേള ‘ഉത്സവ്’ ജില്ലയിൽ ജനുവരി അഞ്ചുമുതൽ പതിനൊന്നുവരെ ആലപ്പുഴ ബീച്ച്,കായംകുളം കായലോരം എന്നിവിടങ്ങളിലായി നടക്കും.

Continue Reading

സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കുന്നതല്ല

സാങ്കേതിക കാരണങ്ങളാല്‍ ഡിസംബര്‍ 23, 24, 26 തീയതികളില്‍ നോര്‍ക്ക റൂട്ട്സിന്റെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കുന്നതല്ല.

Continue Reading

ദുബായ് മെട്രോ – പുതുവത്സര സമയക്രമീകരണം

പുതുവർഷ ആഘോഷങ്ങളിൽ പങ്കെടുക്കുന്ന സന്ദർശകരുടെ സൗകര്യം കണക്കിലെടുത്ത് ഡിസംബർ 27 മുതൽ ജനുവരി 3 വരെ കൂടുതൽ സമയം മെട്രോ പ്രവർത്തിക്കും.

Continue Reading