ഉണര്‍വ് 2019 ക്രിസ്മസ് പുതുവത്സരവിപണനമേള

നാഷണല്‍ എംപ്ലോയ്മെന്‍റ് സര്‍വ്വീസ് വകുപ്പ് ക്രിസ്മസ് പുതുവത്സരവിപണനമേളഉണര്‍വ് 2019 ഡിസംബര്‍ 19, 20 തീയതികളില്‍ കാക്കനാട് സിവില്‍ സ്റ്റേഷനില്‍ സംഘടിപ്പിക്കുന്നു.

Continue Reading

യു എ ഇ യിൽ പാർട്ട് ടൈം ആയി ജോലിയെടുക്കുന്നതിൻറെ നിയമസാധുത.

യു എ ഇ തൊഴിൽ നിയമപ്രകാരം ഒരു ജോലിയിലിരിക്കെ മറ്റൊരു തൊഴിലിൽ ഏർപ്പെടുന്നത് 50000 ദിർഹം വരെ പിഴ ചുമത്താവുന്ന ഒരു കുറ്റമായാണ് കാണുന്നത്. എന്നാൽ 2010 മുതൽ യു എ ഇ ലേബർ നിയമം അനുസരിച്ച പാർട്ട് ടൈം ജോലിയുടെ ഒരു വ്യവസ്ഥ രൂപീകൃതമായിട്ടുണ്ട്.

Continue Reading

തൊഴിലവസരം – Dec 17

എറണാകുളം ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്‍ററില്‍ വെച്ച് വിവിധ ഒഴിവുകളിലേക്ക് 21/12/2019 ല്‍ അഭിമുഖം നടത്തപ്പെടുന്നു.

Continue Reading

‘കേരള അഗ്രോ ഫുഡ് പ്രോ 2019’ മേള 20 മുതൽ

വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന ‘കേരള അഗ്രോ ഫുഡ് പ്രോ 2019’ പ്രദർശന വിപണനമേള കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം ഗ്രൗണ്ടിൽ ഡിസംബർ 20 മുതൽ 23 വരെ നടക്കും.

Continue Reading

ഇനി മുതൽ NEFT 24 മണിക്കൂറും സാധ്യമാകും.

നാഷണല്‍ ഇലക്ട്രോണിക്‌ ഫണ്ട്‌ ട്രാന്‍സ്‌ഫര്‍ (എന്‍ഇഎഫ്‌ടി ) വഴിയുള്ള പണമിടപാട്‌ ഇനിമുതല്‍ ആഴ്‌ചയില്‍ ഏഴ്‌ ദിവസവും 24 മണിക്കൂറും സാധ്യമാകും.

Continue Reading

നോർക്ക റൂട്സ് മുഖേന കുവൈറ്റിലേയ്ക്ക് വനിതാ നഴ്സുമാർക്ക് അവസരം

കുവൈത്തിലെ പ്രമുഖ ആശുപത്രിയായ ശൃംഖലയായ റോയല്‍ ഹോം ഹെല്‍ത്തിലേയ്ക്ക് വനിത നഴ്സുമാരെ നോര്‍ക്ക റൂട്ട്സ് മുഖേന തെരഞ്ഞെടുക്കും.

Continue Reading

നോർക്ക റൂട്ട്സ് – എന്‍ജിനീയര്‍മാര്‍ക്ക് ബ്രൂണെയിലേയ്ക്ക് തൊഴിലവസരം

നോര്‍ക്ക റുട്ട്‌സ്: പുതിയ രാജ്യങ്ങളിലേയ്ക്കും മേഖലകളിലേയ്ക്കും റിക്രൂട്ട്‌മെന്റ് വ്യാപിപ്പിക്കുന്നു. എന്‍ജിനീയര്‍മാര്‍ക്ക് ബ്രൂണെയിലേയ്ക്ക് തൊഴിലവസരം.

Continue Reading