വിദ്യാഭ്യാസ സ്‌കോളർഷിപ്പ്

കേരള ഓട്ടോറിക്ഷ തൊഴിലാളി ക്ഷേമ പദ്ധതിയിൽ അഞ്ച് വർഷത്തിൽ കുറയാതെ അംഗത്വമുളള തൊഴിലാളികളുടെ ഹൈസ്‌കൂളിൽ പഠിക്കുന്ന കുട്ടികളിൽ നിന്നും ഈ അദ്ധ്യയന വർഷത്തേക്ക് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

Continue Reading

വര്‍ണ്ണ വിസ്മയം തീര്‍ക്കാനൊരുങ്ങി ബേക്കല്‍ കാര്‍ഷിക പുഷ്പമേള

അവധി ദിവസങ്ങള്‍ ആഘോഷമാക്കാന്‍ ജില്ലയിലേക്കെത്തുന്ന സഞ്ചാരികളെ വരവേല്‍ക്കാന്‍ ബേക്കല്‍ ഒരുങ്ങുകയാണ്.

Continue Reading

വിദ്യാലയ മുറ്റത്ത് പൊന്നു വിളയിച്ച് വിദ്യാർത്ഥികൾ

കാർഷികവൃത്തിയുടെ മഹത്വമറിഞ്ഞ് എറണാകുളം ജില്ലയിലെ വടക്കേക്കര കൊട്ടുവള്ളിക്കാട് ഗവ. എസ്.എൻ.എം എൽ .പി സ്കൂളിലെ കുരുന്നു വിദ്യാർത്ഥികൾ. കൃഷി വകുപ്പ്, പൊതു വിദ്യാഭാസ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ‘പാഠം ഒന്ന് പാടത്തേയ്ക്ക്’ എന്ന പദ്ധതിയുടെ ഭാഗമായി കുട്ടികൾ വിദ്യാലയ മുറ്റത്ത് നെൽകൃഷി ചെയ്തിരിക്കുകയാണ്.

Continue Reading

കിറ്റ്കോയുടെ സൗജന്യ വ്യവസായ സംരംഭകത്വ പരിശീലനം തൊടുപുഴയിൽ ആരംഭിക്കുന്നു

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും പൊതു മേഖലാ കൺസൾട്ടൻസി സ്ഥാപനമായ കിറ്റ് കോയും ചേർന്ന് എന്റർ പ്രണർഷിപ് ഡവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (EDII) യുടെ സഹകരണത്തോടെ 4(നാല്) ആഴ്ചത്തെ സൗജന്യ വ്യവസായ സംരംഭകത്വ വികസന പരിശീലന പരിപാടി ഡിസംബർ – ജനുവരി മാസങ്ങളിലായി തൊടുപുഴയിൽ സംഘടിപ്പിക്കുന്നു.

Continue Reading

നാട്ടിക സർവ്വീസ് സഹകരണ ബാങ്ക് സുവർണ്ണ ജൂബിലി 14 ന്

നാട്ടിക സർവ്വീസ് സഹകരണ ബാങ്കിന്റെ സുവർണ്ണ ജൂബിലി ആഘോഷ സമാപനവും മുറ്റത്തെ മുല്ല വായ്പാ വിതരണവും ശനിയാഴ്ച നടക്കുമെന്ന് ഭരണസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Continue Reading