ഒമാൻ: ജനുവരി 25 വരെ ശക്തമായ കാറ്റിന് സാധ്യത

രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 2025 ജനുവരി 25, വെള്ളിയാഴ്ച വരെ ശക്തമായ കാറ്റ് അനുഭവപ്പെടാനിടയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ദുബായ്: അൽ ഫായ് സ്ട്രീറ്റ് വികസനപദ്ധതിക്കുള്ള കരാർ നൽകി

അൽ ഫായ് സ്ട്രീറ്റ് വികസനപദ്ധതിക്കുള്ള കരാറിന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അംഗീകാരം നൽകി.

Continue Reading

ഇസ്റാഅ് മിഅ്റാജ്: ഒമാനിൽ ജനുവരി 30-ന് പൊതു അവധി

ഇസ്റാഅ് മിഅ്റാജ് സ്മരണയുമായി ബന്ധപ്പെട്ട് 2025 ജനുവരി 30, വ്യാഴാഴ്ച്ച രാജ്യത്ത് പൊതു അവധിയായിരിക്കുമെന്ന് ഒമാൻ അധികൃതർ അറിയിച്ചു.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 21485 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 21485 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ഒമാനിൽ നിന്നുള്ള ഉംറ തീർത്ഥാടകർക്ക് ACYW135 വാക്സിൻ നിർബന്ധം

രാജ്യത്ത് നിന്ന് ഉംറ തീർത്ഥാടനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ACYW135 വാക്സിൻ (മെനിഞ്ചോ കോക്കൽ കോഞ്ചുഗേറ്റ് വാക്സിൻ) നിർബന്ധമാണെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

അബുദാബി: അൽ അസായിൽ സ്ട്രീറ്റ് പുനർനാമകരണം ചെയ്യാൻ തീരുമാനം

അൽ അസായിൽ സ്ട്രീറ്റിന്റെ പേര് അൽ നഖ്‌വാഹ് സ്ട്രീറ്റ് എന്ന് മാറ്റിയതായി അബുദാബി മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട് വകുപ്പ് അറിയിച്ചു.

Continue Reading

ദുബായ്: ജനുവരി 31 മുതൽ ടോൾ നിരക്കുകൾ സമയബന്ധിതമായി മാറും

ടോൾ നിരക്കുകളിൽ സമയബന്ധിതമായി മാറ്റം വരുത്തുന്ന വേരിയബിൾ സാലിക് നയം 2025 ജനുവരി 31 മുതൽ ദുബായിൽ പ്രാബല്യത്തിൽ വരുന്നതാണ്.

Continue Reading