ദുബായ്: ഇ-ബൈക്ക് ഡെലിവറി സേവനങ്ങൾ ഏഴ് പുതിയ മേഖലകളിലേക്ക് കൂടി വ്യാപിപ്പിക്കുന്നതായി RTA

എമിറേറ്റിലുടനീളമുള്ള ഏഴ് പുതിയ മേഖലകളിലേക്ക് കൂടി ഇ-ബൈക്ക് ഡെലിവറി സേവനങ്ങൾ വ്യാപിപ്പിക്കുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ്: വർസാനിലെ പക്ഷികളുടെയും വളർത്തുമൃഗങ്ങളുടെയും മാർക്കറ്റിൽ ഒരു പെറ്റ് ഷെൽട്ടർ തുറന്നു

വർസാനിലെ ബേർഡ്‌സ് ആൻഡ് പെറ്റ്സ് മാർക്കറ്റിൽ ഒരു പുതിയ സംയോജിത വളർത്തുമൃഗ സംരക്ഷണ കേന്ദ്രം തുറന്നതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ദുബായ്: ഔദ് മേത്ത, അൽ അസയേൽ സ്ട്രീറ്റ് നവീകരണ പദ്ധതിയുടെ ഭാഗമായുള്ള ഒരു പ്രധാന പാലം തുറന്ന് കൊടുത്തു

ഔദ് മേത്ത, അൽ അസയേൽ സ്ട്രീറ്റ് നവീകരണ പദ്ധതിയുടെ ഭാഗമായുള്ള ഒരു പ്രധാന പാലം തുറന്ന് കൊടുത്തതായി അധികൃതർ അറിയിച്ചു.

Continue Reading

സൗദി അറേബ്യ: പടിഞ്ഞാറൻ മേഖലകളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

രാജ്യത്തിൻറെ പടിഞ്ഞാറൻ മേഖലകളിൽ വരും ദിനങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഒമാൻ: ലിവ വിലായത്തിൽ പുതിയ 2.5 കിലോമീറ്റർ പാത വരുന്നു

ലിവ വിലായത്തിൽ 2,500 മീറ്റർ ദൈർഘ്യമുള്ള പുതിയ പാതയുടെ കല്ലിടൽ ജോലികൾ പൂർത്തിയാക്കിയതായി നോർത്ത് അൽ ബത്തിന മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 14970 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 14970 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading