ഒമാൻ: തൊഴിൽ നിയമങ്ങളുടെ ലംഘനം; ഈ വർഷം ആദ്യ പകുതിയിൽ മൂവായിരത്തോളം പ്രവാസികളെ നാട് കടത്തി

രാജ്യത്തെ തൊഴിൽ നിയമങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട് ഒമാനിൽ ഈ വർഷം ആദ്യ പകുതിയിൽ മൂവായിരത്തോളം പ്രവാസികളെ നാട് കടത്തി.

Continue Reading

കുവൈറ്റ്: സാമ്പത്തിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനുള്ള നിയമങ്ങൾ നടപ്പിലാക്കുന്നു

രാജ്യത്തെ സാമ്പത്തിക, വാണിജ്യ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും, സുതാര്യമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള പുതിയ നിയമങ്ങൾ കുവൈറ്റിൽ നടപ്പിലാക്കുന്നു.

Continue Reading

ഒമാൻ: വാണിജ്യ തട്ടിപ്പ് തന്ത്രങ്ങളെക്കുറിച്ച് CPA മുന്നറിയിപ്പ് നൽകി

വിൽപ്പന കേന്ദ്രങ്ങളിൽ നടക്കുന്ന വിവിധ വാണിജ്യ തട്ടിപ്പ് തന്ത്രങ്ങളെക്കുറിച്ച് ഒമാൻ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (CPA) മുന്നറിയിപ്പ് നൽകി.

Continue Reading

ഇന്ത്യയിൽ നടന്ന ബ്രിക്സ് വ്യാപാര മന്ത്രിമാരുടെ യോഗത്തിൽ യു എ ഇ പങ്കെടുത്തു

ഇന്ത്യയിലെ ജയ്പൂരിൽ വെച്ച് നടന്ന ബ്രിക്സ് വ്യാപാര മന്ത്രിമാരുടെ യോഗത്തിൽ യു എ ഇയെ പ്രതിനിധീകരിച്ച് കൊണ്ട് ഫോറിൻ ട്രേഡ് മിനിസ്റ്റർ ഡോ. താനി ബിൻ ആഹ്മെദ് അൽ സെയൂദി പങ്കെടുത്തു.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 14440 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 14440 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

റോഡ് സുരക്ഷ സംബന്ധിച്ച് ഷാർജ പോലീസ് അറിയിപ്പ് നൽകി

വാഹനമോടിക്കുന്നവർ മറ്റു റോഡുകളിലേക്ക് പ്രവേശിക്കുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ഷാർജ പോലീസ് ആഹ്വാനം ചെയ്തു.

Continue Reading

നബിദിനം: യു എ ഇയിലെ പൊതു, സ്വകാര്യ മേഖലകളിൽ ഓഗസ്റ്റ് 28-ന് അവധി

നബിദിനം പ്രമാണിച്ച് 2026 ഓഗസ്റ്റ് 28, വെള്ളിയാഴ്ച യു എ ഇയിലെ സർക്കാർ, സ്വകാര്യ മേഖലകളിൽ അവധി പ്രഖ്യാപിച്ചു.

Continue Reading