ഖത്തർ: വേനൽക്കാലത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയം നിർദ്ദേശങ്ങൾ പുറത്തിറക്കി

വേനൽക്കാലത്ത് ഭക്ഷ്യജന്യ രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നതിനായി സുരക്ഷിതമായി ഭക്ഷണം തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം നിർദ്ദേശങ്ങൾ പുറത്തിറക്കി.

Continue Reading

ഒമാൻ: നിയമവിരുദ്ധമായ മരം മുറിക്കൽ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ചട്ടങ്ങൾ വ്യക്തമാക്കി പരിസ്ഥിതി അതോറിറ്റി

നിയമവിരുദ്ധമായ മരം മുറിക്കൽ പ്രവർത്തനങ്ങളെയും, പിടിച്ചെടുത്ത വിറകുകൾ കൈകാര്യം ചെയ്യുന്നതിനെയും നിയന്ത്രിക്കുന്ന ചട്ടങ്ങൾ ഒമാൻ പരിസ്ഥിതി അതോറിറ്റി വ്യക്തമാക്കി.

Continue Reading

ഒമാൻ: തൊഴിലുടമകൾ സേവനാവസാന ആനുകൂല്യ നിയമങ്ങൾ പാലിക്കണമെന്ന് തൊഴിൽ മന്ത്രാലയം

രാജ്യത്തെ തൊഴിലുടമകൾ സേവനാവസാന ആനുകൂല്യ നിയമങ്ങൾ പാലിക്കണമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം ആഹ്വാനം ചെയ്തു.

Continue Reading

സൗദി അറേബ്യ: അടുത്ത ആഴ്ച അവസാനം വരെ ശക്തമായ മഴയ്ക്ക് സാധ്യത

രാജ്യത്തിൻറെ വിവിധ മേഖലകളിൽ അടുത്ത ആഴ്ച അവസാനം വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ദുബായ്: ഇന്ത്യൻ കമ്പനികളുടെ എണ്ണത്തിൽ 9% വളർച്ച രേഖപ്പെടുത്തിയതായി DMCC

കഴിഞ്ഞ 12 മാസത്തിനിടയിൽ ഇന്ത്യൻ കമ്പനികളുടെ എണ്ണത്തിൽ 9% വളർച്ച രേഖപ്പെടുത്തിയതായി ദുബായ് മൾട്ടി കമ്മോഡിറ്റീസ് സെന്റർ (DMCC) അറിയിച്ചു.

Continue Reading

സൗദി അറേബ്യ: സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് ഗാർഹിക തൊഴിലുകളിലേക്ക് മാറാൻ പ്രവാസികൾക്ക് അനുമതി നൽകുന്നു

സ്വകാര്യ മേഖലയിലെ കമ്പനികളിൽ നിന്ന് വ്യക്തികൾക്ക് കീഴിൽ ഗാർഹിക തൊഴിലുകളിലേക്ക് മാറുന്നതിന് അപേക്ഷിക്കാൻ പ്രവാസികൾക്ക് സൗദി അറേബ്യ അനുമതി നൽകുന്നു.

Continue Reading

ദുബായ്: ‘ബസ് ഓൺ ഡിമാൻഡ്’ സേവനം മൂന്ന് പുതിയ മേഖലകളിലേക്ക് വ്യാപിപ്പിച്ചതായി RTA

‘ബസ് ഓൺ ഡിമാൻഡ്’ സർവീസ് മൂന്ന് പ്രദേശങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ഒമാൻ: ഓഗസ്റ്റ് മാസത്തിൽ ചൂട് കൂടും; മഴ കുറയുമെന്ന് കാലാവസ്ഥാ വകുപ്പ്

രാജ്യത്ത് 2026 ആഗസ്റ്റ് മാസത്തിൽ ശരാശരിയേക്കാൾ ഉയർന്ന താപനില അനുഭവപ്പെടുന്നതിന് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.

Continue Reading

ദോഫാറിലെ ഒമാനി ചരിത്രത്തെ എടുത്തുകാട്ടുന്ന നേഷൻസ് മെമ്മറി എക്സിബിഷൻ

സലാലയിൽ നടക്കുന്ന ‘എ നേഷൻസ് മെമ്മറി ഇൻ ദി ലാൻഡ് ഓഫ് ഫ്രാങ്കിൻസെൻസ്’ എന്ന ഡോക്യുമെന്ററി എക്സിബിഷൻ ദോഫാറിലെ ഒമാനി ചരിത്രത്തെ എടുത്തുകാട്ടുന്നു.

Continue Reading