യു എ ഇ പ്രസിഡന്റ് ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി
യു എ ഇ പ്രസിഡൻ്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (NSA) അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
യു എ ഇ പ്രസിഡൻ്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (NSA) അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി.
Continue Readingരാജ്യത്ത് ക്രിപ്റ്റോകറൻസി ഇടപാടുകൾ നടത്തുന്ന പൗരന്മാർക്കും, നിവാസികൾക്കും സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (CBO) മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 12192 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingരാജ്യത്ത് പാർട്ടികൾ, വിവാഹങ്ങൾ, നാടകാവതരണങ്ങൾ എന്നിവ പുനരാരംഭിക്കുന്നതിന് അനുമതി നൽകിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Readingതുറമുഖങ്ങളിലും അതിർത്തികളിലും ട്രക്ക് ഗതാഗതം വേഗത്തിലാക്കുന്നതിനായി ഒമാൻ പുതിയ നടപടിക്രമങ്ങൾ പ്രഖ്യാപിച്ചു.
Continue Readingരണ്ട് മാസത്തോളം നീണ്ട താത്കാലിക അടച്ചിടലിന് ശേഷം കുവൈറ്റ് വ്യോമാതിർത്തി വീണ്ടും തുറന്നു.
Continue Readingഖിദ്ദിയ സിറ്റിയിലെ അക്വാറേബ്യ വാട്ടർ പാർക്ക് 2026 ഏപ്രിൽ 23-ന് സന്ദർശകർക്ക് തുറന്ന് കൊടുത്തു.
Continue Readingസൗദി അറേബ്യയുടെ വിവിധ മേഖലകളിൽ 2026 ഏപ്രിൽ 28, ചൊവാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത.
Continue Readingഹജ്ജ് സീസണിൽ സന്ദർശക വിസകളിലുള്ള വ്യക്തികൾക്ക് മക്കയിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് കനത്ത പിഴ ചുമത്തുമെന്ന് സൗദി അധികൃതർ മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ വിദ്യാലയങ്ങളിൽ വിദൂര പഠന രീതി ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരുമെന്ന് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
Continue Reading