ഫുജൈറയിൽ നിന്ന് സലാലയിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കുന്നതായി സലാംഎയർ
2023 ജൂലൈ 30 മുതൽ ഫുജൈറയ്ക്കും, സലാലയ്ക്കുമിടയിൽ നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കുന്നതായി സലാംഎയർ അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2023 ജൂലൈ 30 മുതൽ ഫുജൈറയ്ക്കും, സലാലയ്ക്കുമിടയിൽ നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കുന്നതായി സലാംഎയർ അറിയിച്ചു.
Continue Readingപശ്ചിമേഷ്യന്‍ പ്രദേശങ്ങളിലെ ആദ്യത്തെ ഹൈ സ്പീഡ് ഹൈഡ്രജൻ ഇന്ധന സ്റ്റേഷന്റെ നിർമ്മാണം ആരംഭിച്ചതായി ADNOC ഗ്രൂപ്പ് പ്രഖ്യാപിച്ചു.
Continue Readingഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി ബഹ്‌റൈൻ മിനിസ്ട്രി ഓഫ് വർക്സ് അറിയിച്ചു.
Continue Readingലിവ ഡേറ്റ് ഫെസ്റ്റിവലിന്റെ പത്തൊമ്പതാമത് പതിപ്പ് അബുദാബി, അൽ ദഫ്ര മേഖലയിലെ ലിവയിൽ ആരംഭിച്ചു.
Continue Readingഈ വർഷത്തെ ഹിജ്റ പുതുവർഷപ്പിറവി 2023 ജൂലൈ 19, ബുധനാഴ്ച്ചയായിരിക്കുമെന്ന് സൗദി സുപ്രീം കോർട്ട് അറിയിച്ചു.
Continue Readingഈ വർഷത്തെ ഈദുൽ അദ്ഹ വേളയിൽ യാസ് ഐലൻഡ്, സാദിയത് ഐലൻഡ് എന്നിവിടങ്ങളിലെത്തിയ സന്ദർശകരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തിയതായി അബുദാബി അധികൃതർ അറിയിച്ചു.
Continue Readingഖത്തറിൽ അന്തരീക്ഷ താപനില, ആര്‍ദ്രത എന്നിവ ഉയരുന്ന സാഹചര്യത്തിൽ സൂര്യാഘാതം ഒഴിവാക്കുന്നതിനായി പാലിക്കേണ്ട സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് ഹമദ് മെഡിക്കൽ കോർപറേഷൻ (HMC) അറിയിപ്പ് നൽകി.
Continue Readingരാജ്യത്ത് 2023 ജൂലൈ 17 മുതൽ ഈ ആഴ്ച അവസാനം വരെ പടിപടിയായി അന്തരീക്ഷ താപനില ഉയരാൻ ഇടയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ കാറുകൾ, മോട്ടോർ ബൈക്കുകൾ മുതലായ വാഹനങ്ങൾ അവ പുറപ്പെടുവിക്കുന്ന ശബ്ദത്തിന്റെ തോത് സംബന്ധിച്ച് നിലനിൽക്കുന്ന മാനദണ്‌ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ഖത്തർ വാണിജ്യ, വ്യവസായ മന്ത്രാലയം (MOCI) ചൂണ്ടിക്കാട്ടി.
Continue Readingരാജ്യത്തെ പ്രവാസികളുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയതായി ഒമാൻ നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ പുറത്ത് വിട്ട കണക്കുകൾ സൂചിപ്പിക്കുന്നു.
Continue Reading