ദുബായ്: ഷെയ്ഖ് റാഷിദ് ബിൻ സയീദ് കോറിഡോർ പ്രൊജക്റ്റിന്റെ രണ്ടാം ഘട്ടം പൂർത്തിയായി

ഷെയ്ഖ് റാഷിദ് ബിൻ സയീദ് കോറിഡോർ പ്രൊജക്റ്റിന്റെ രണ്ടാം ഘട്ടം തുറന്ന് കൊടുത്തതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

അബുദാബി: ട്രാഫിക് പിഴതുകകൾ അടയ്ക്കുന്നതിനുള്ള പുതിയ സ്മാർട്ട് സംവിധാനം പ്രവർത്തനമാരംഭിച്ചു

എമിറേറ്റിലെ വാഹന ഉടമകൾക്ക് ട്രാഫിക് പിഴതുകകൾ അടയ്ക്കുന്നതിനായുള്ള ഒരു പുതിയ സ്മാർട്ട് സംവിധാനം പ്രവർത്തനമാരംഭിച്ചതായി അബുദാബി പോലീസ് അറിയിച്ചു.

Continue Reading

ദുബായ്: 2025-ഓടെ ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ്ങ് സ്റ്റേഷനുകളുടെ എണ്ണം 170 ശതമാനം വർധിപ്പിക്കുമെന്ന് DEWA

2025-ഓടെ എമിറേറ്റിലെ ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള ചാർജിങ്ങ് സ്റ്റേഷനുകളുടെ എണ്ണം 170 ശതമാനം വർധിപ്പിക്കുമെന്ന് ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (DEWA) വ്യക്തമാക്കി.

Continue Reading

ദുബായ്: ഖാലിദ് ബിൻ അൽ വലീദ് റോഡിൽ ജൂലൈ 23 വരെ ഗതാഗത തടസം അനുഭവപ്പെടാനിടയുണ്ടെന്ന് RTA

ഖാലിദ് ബിൻ അൽ വലീദ് റോഡിൽ 2023 ജൂലൈ 23 വരെ ഗതാഗത തടസം അനുഭവപ്പെടാനിടയുണ്ടെന്നും, ഇതിന്റെ ഭാഗമായി യാത്രകൾക്ക് കൂടുതൽ സമയം വേണ്ടിവരുമെന്നും ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

യു എ ഇ: അജ്മാനിലെ അൽ ഇത്തിഹാദ് സ്ട്രീറ്റ് നവീകരണ പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയാക്കി

അജ്മാനിലെ അൽ ഇത്തിഹാദ് സ്ട്രീറ്റ് നവീകരണ പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയാക്കി പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തതായി അധികൃതർ അറിയിച്ചു.

Continue Reading

ഒമാൻ: സ്വകാര്യ മേഖലയിൽ 2023 ജൂലൈ 10 മുതൽ WPS നിർബന്ധമാക്കാൻ തൊഴിൽ മന്ത്രാലയം തീരുമാനിച്ചു

രാജ്യത്തെ സ്വകാര്യ മേഖലയിൽ 2023 ജൂലൈ 10 മുതൽ വേജ് പ്രൊട്ടക്‌ഷൻ സിസ്റ്റം (WPS) നിർബന്ധമാക്കാൻ ഒമാൻ തൊഴിൽ മന്ത്രാലയം തീരുമാനിച്ചു.

Continue Reading

ഒമാൻ: വേജ് പ്രൊട്ടക്‌ഷൻ സിസ്റ്റം നടപ്പിലാക്കുന്നത് സംബന്ധിച്ച് തൊഴിൽ മന്ത്രാലയം ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി

രാജ്യത്തെ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് വേതനം ഉറപ്പ്‌ വരുത്തുന്നതിനുള്ള സംവിധാനമായ വേജ് പ്രൊട്ടക്‌ഷൻ സിസ്റ്റം (WPS) നടപ്പിലാക്കുന്നത് സംബന്ധിച്ച് ഒമാൻ തൊഴിൽ മന്ത്രാലയം ഒരു ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി.

Continue Reading

സൗദി അറേബ്യ: മദീന, ജസാൻ എന്നിവിടങ്ങളിൽ കൂടുതൽ തൊഴിൽ മേഖലകളിൽ സ്വദേശിവത്കരണം പ്രാബല്യത്തിൽ വന്നു

മദീന, ജസാൻ എന്നിവിടങ്ങളിലെ കൂടുതൽ തൊഴിൽ മേഖലകളിൽ സ്വദേശിവത്കരണം പ്രാബല്യത്തിൽ വന്നതായി സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് (MHRSD) അറിയിച്ചു.

Continue Reading

സൗദി: യാത്രക്കാരുടെ ബാഗേജിൽ നിരോധിച്ചിട്ടുള്ള വസ്തുക്കൾ സംബന്ധിച്ച് കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ട് അറിയിപ്പ് നൽകി

വിമാന യാത്രക്കാരുടെ ബാഗേജിൽ നിരോധിച്ചിട്ടുള്ള വസ്തുക്കൾ സംബന്ധിച്ച് ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ട് അധികൃതർ അറിയിപ്പ് നൽകി.

Continue Reading