അബുദാബി: ദുബായ് ഭരണാധികാരി യാസ് ഐലൻഡിലെ സീവേൾഡ് സന്ദർശിച്ചു

യു എ ഇ വൈസ് പ്രസിഡണ്ടും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അബുദാബിയിലെ യാസ് ഐലൻഡിൽ സ്ഥിതി ചെയ്യുന്ന സീവേൾഡ് സന്ദർശിച്ചു.

Continue Reading

കുവൈറ്റ്: ട്രാഫിക് പിഴതുകകളുടെ പേരിൽ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി

ട്രാഫിക് പിഴതുകകൾ അടയ്ക്കാൻ ആവശ്യപ്പെട്ടുക്കൊണ്ട് ഉപഭോക്താക്കൾക്ക് ലഭിക്കുന്ന വ്യാജ എസ് എം എസ് സന്ദേശങ്ങളെക്കുറിച്ച് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Continue Reading

അബുദാബി: ബൈക്കിൽ ഡെലിവറി സേവനങ്ങൾ നൽകുന്ന ജീവനക്കാർക്കുള്ള ഡെലിവറി റൈഡേഴ്‌സ് ഹബ് പദ്ധതി സെപ്റ്റംബറിൽ ആരംഭിക്കും

എമിറേറ്റിൽ ബൈക്കിൽ ഡെലിവറി സേവനങ്ങൾ നൽകുന്ന ജീവനക്കാർക്കായുള്ള ഡെലിവറി റൈഡേഴ്‌സ് ഹബ് പദ്ധതി 2023 സെപ്റ്റംബറിൽ ആരംഭിക്കുമെന്ന് അബുദാബി മുനിസിപ്പാലിറ്റി, ട്രാൻസ്‌പോർട്ട് വകുപ്പ് അറിയിച്ചു.

Continue Reading

സൗദി അറേബ്യ: ആഭ്യന്തര തീർത്ഥാടകർക്കും, ജി സി സി രാജ്യങ്ങളിൽ നിന്നുള്ളവർക്കുമുള്ള പുതിയ ഉംറ സീസൺ ആരംഭിച്ചു

സൗദി അറേബ്യയിലെ ആഭ്യന്തര തീർത്ഥാടകരെയും, ജി സി സി രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരെയും, ജി സി സി രാജ്യങ്ങളിൽ സാധുതയുള്ള റെസിഡൻസി വിസകളിലുള്ള പ്രവാസികളെയും പങ്കെടുപ്പിച്ച് കൊണ്ടുള്ള പുതിയ ഉംറ സീസൺ ആരംഭിച്ചതായി ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി.

Continue Reading

യു എ ഇ: സ്വദേശിവത്കരണ നടപടികൾ വിപുലീകരിക്കാൻ തീരുമാനം; അമ്പത് ജീവനക്കാരിൽ താഴെയുള്ള സ്വകാര്യ സ്ഥാപനങ്ങളിലും ബാധകമാക്കും

രാജ്യത്തെ സ്വകാര്യ മേഖലയിൽ നടപ്പിലാക്കുന്ന സ്വദേശിവത്കരണ നടപടികൾ വിപുലീകരിക്കാൻ തീരുമാനിച്ചതായി യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ അറിയിച്ചു.

Continue Reading

കുവൈറ്റ്: ഹിജ്‌റ പുതുവർഷ അവധി പ്രഖ്യാപിച്ചു

ഹിജ്‌റ പുതുവർഷപ്പിറവിയുമായി ബന്ധപ്പെട്ട് 2023 ജൂലൈ 19, ബുധനാഴ്ച, 2023 ജൂലൈ 20, വ്യാഴാഴ്ച എന്നീ ദിനങ്ങളിൽ കുവൈറ്റിൽ സർക്കാർ മേഖലയിൽ അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading

സൗദി അറേബ്യ: ജിദ്ദ വിമാനത്താവളത്തിലെ നാല് ഇടങ്ങളിൽ സംസം ജലം ലഭ്യമാണ്

ജിദ്ദയിലെ കിംഗ് അബ്ദുൽഅസീസ് ഇന്റർനാഷണൽ വിമാനത്താവളത്തിലെ (KAIA) നാല് ഹാളുകളിൽ നിന്ന് തീർത്ഥാടകർക്ക് സംസം ജലം വാങ്ങിക്കാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.

Continue Reading

ദുബായ്: ഷെയ്ഖ് റാഷിദ് ബിൻ സയീദ് കോറിഡോർ പ്രൊജക്റ്റിന്റെ രണ്ടാം ഘട്ടം പൂർത്തിയായി

ഷെയ്ഖ് റാഷിദ് ബിൻ സയീദ് കോറിഡോർ പ്രൊജക്റ്റിന്റെ രണ്ടാം ഘട്ടം തുറന്ന് കൊടുത്തതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

അബുദാബി: ട്രാഫിക് പിഴതുകകൾ അടയ്ക്കുന്നതിനുള്ള പുതിയ സ്മാർട്ട് സംവിധാനം പ്രവർത്തനമാരംഭിച്ചു

എമിറേറ്റിലെ വാഹന ഉടമകൾക്ക് ട്രാഫിക് പിഴതുകകൾ അടയ്ക്കുന്നതിനായുള്ള ഒരു പുതിയ സ്മാർട്ട് സംവിധാനം പ്രവർത്തനമാരംഭിച്ചതായി അബുദാബി പോലീസ് അറിയിച്ചു.

Continue Reading