ദുബായ് പോലീസിന്റെ വാഹനനിരയിലേക്ക് 100 ഓഡി വാഹനങ്ങൾ

UAE

ദുബായ് പോലീസിന്റെ വാഹനനിരയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നൂറ് ഓഡി വാഹനങ്ങൾ ഉൾപ്പെടുത്തി. ഓഡി, അൽ നബൂദ ഓട്ടോമൊബൈൽസ് എന്നിവരാണ് ഈ വാഹനങ്ങൾ നൽകിയത്.

ഇതിൽ ഔഡിയുടെ ഇലക്ട്രിക് വാഹനങ്ങൾ, നൂതന സാങ്കേതികവിദ്യകൾ അടങ്ങിയ ഏറ്റവും പുതിയ മറ്റു ഓഡി വാഹനങ്ങൾ എന്നിവ ഉൾപ്പെടുന്നു.

Cover Image: Dubai media Office.