ദുബായ്: അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നവർക്ക് മുന്നറിയിപ്പ്
ഗതാഗത നിയമങ്ങൾ പാലിക്കാതെ അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നത് വലിയ അപകടങ്ങൾക്കിടയാക്കുമെന്ന് ദുബായ് പോലീസ് കാൽനടയാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഗതാഗത നിയമങ്ങൾ പാലിക്കാതെ അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നത് വലിയ അപകടങ്ങൾക്കിടയാക്കുമെന്ന് ദുബായ് പോലീസ് കാൽനടയാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി.
Continue Readingശബ്ദമലിനീകരണം, അനധികൃതമായ രൂപമാറ്റം എന്നിവയുമായി ബന്ധപ്പെട്ട് ഈ വർഷം ആദ്യ 9 മാസങ്ങളിൽ 1630 വാഹനങ്ങൾ പിടിച്ചെടുത്തതായി ദുബായ് അധികൃതർ അറിയിച്ചു.
Continue Readingദുബായ് പോലീസിന്റെ ആഡംബര പട്രോളിംഗ് വാഹനങ്ങളുടെ നിരയിലേക്ക് ലംബോർഗിനി ടെമെറാരിയോ ഉൾപ്പെടുത്തി.
Continue Readingഎമിറേറ്റിലെ ബീച്ചുകൾ സന്ദർശിക്കുന്നവർക്ക് ദുബായ് പോലീസ് സുരക്ഷാ മുന്നറിയിപ്പ് നൽകി.
Continue Readingവ്യാജ വിസ, തൊഴിൽ തുടങ്ങിയവയുടെ പരസ്യങ്ങൾ നൽകിയുള്ള തട്ടിപ്പുകളെക്കുറിച്ച് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingഔദ്യോഗിക സ്ഥാപനങ്ങളുടെ പേരിൽ വ്യാജ കോളുകൾ, വ്യാജ സന്ദേശങ്ങൾ എന്നിവ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നവരെക്കുറിച്ച് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingഎമിറേറ്റിലെ റോഡുകളുടെ നടുവിൽ വാഹനങ്ങൾ പെട്ടന്ന് നിർത്തുന്നതിന്റെ അപകടങ്ങൾ ദുബായ് പോലീസ് ചൂണ്ടിക്കാട്ടി.
Continue Readingഅനധികൃതമായി കരിമരുന്ന് വിൽക്കുന്നവർക്കും, ഉപയോഗിക്കുന്നവർക്കും കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingറോഡിലെ ഫാസ്റ്റ് ലെയ്ൻ ദുരുപയോഗം ചെയ്യുന്നവർക്ക് പിഴ ചുമത്തുമെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingബാങ്കിങ് തട്ടിപ്പുകളെക്കുറിച്ച് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി.
Continue Reading