സൗദി അറേബ്യ: ഒരു തരത്തിലുള്ള ഭിക്ഷാടനവും അനുവദിക്കില്ലെന്ന് പബ്ലിക് പ്രോസിക്യൂഷൻ

രാജ്യത്ത് എല്ലാ തരത്തിലുള്ള ഭിക്ഷാടനവും നിയമം മൂലം നിരോധിച്ചിട്ടുണ്ടെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.

Continue Reading

ഒമാൻ: ഫഹൂദിൽ അന്തരീക്ഷ താപനില അമ്പത് ഡിഗ്രിയ്ക്ക് മുകളിൽ രേഖപ്പെടുത്തി

ഫഹൂദിലെ കാലാവസ്ഥാ കേന്ദ്രത്തിൽ അന്തരീക്ഷ താപനില അമ്പത് ഡിഗ്രിയ്ക്ക് മുകളിൽ രേഖപ്പെടുത്തിയാതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഒമാൻ: ഈദുൽ അദ്ഹ അവധിദിനങ്ങളിൽ ഏതാനം ഇടങ്ങളിൽ മഴയ്ക്ക് സാധ്യത

രാജ്യത്ത് ഈദുൽ അദ്ഹ അവധിദിനങ്ങളിൽ ഏതാനം ഇടങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.

Continue Reading

ദുബായ്: ഈദുൽ അദ്ഹ അവധി ദിനങ്ങളിലെ പൊതു ഗതാഗത സംവിധാനങ്ങളുടെ സമയക്രമം പ്രഖ്യാപിച്ചു

2023-ലെ ഈദുൽ അദ്ഹ അവധിയുമായി ബന്ധപ്പെട്ട് വിവിധ പൊതുഗതാഗത സംവിധാനങ്ങളുടെ സമയക്രമങ്ങളിലുള്ള മാറ്റങ്ങൾ സംബന്ധിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിപ്പ് നൽകി.

Continue Reading

ദുബായ്: ഈദുൽ അദ്ഹ അവധിദിനങ്ങളിൽ വാഹന പാർക്കിംഗ് സൗജന്യമാക്കിയതായി RTA

ദുബായിലെ എല്ലാ പൊതു പാർക്കിംഗ് ഇടങ്ങളിലും (ബഹുനില പാർക്കിങ്ങ് സംവിധാനങ്ങൾ ഒഴികെ) 2023 ജൂൺ 27, ചൊവ്വാഴ്ച മുതൽ ജൂൺ 30, വെള്ളിയാഴ്ച വരെ വാഹന പാർക്കിംഗ് സൗജന്യമാക്കിയതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ഒമാൻ: തൊഴിൽ മേഖലയിൽ പരിശോധനകൾ ശക്തമാക്കി

രാജ്യത്തെ തൊഴിൽ മേഖലയിലെ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ ശക്തമാക്കിയതായി ഒമാൻ മിനിസ്ട്രി ഓഫ് ലേബർ അറിയിച്ചു.

Continue Reading

ദുബായ് എയർപോർട്ടിലെ സ്മാർട്ട് ഗേറ്റ്, പാസ്സ്‌പോർട്ട് കൗണ്ടറുകളിൽ നിന്ന് 26 ദശലക്ഷം യാത്രികർക്ക് സേവനങ്ങൾ നൽകി

2023-ലെ ആദ്യ പാദത്തിൽ ദുബായ് എയർപോർട്ടിലെ സ്മാർട്ട് ഗേറ്റ്, പാസ്സ്‌പോർട്ട് കൗണ്ടറുകളിൽ നിന്ന് 26 ദശലക്ഷം യാത്രികർക്ക് സേവനങ്ങൾ നൽകിയതായി അധികൃതർ അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: മുഹറഖ് ഗവർണറേറ്റിൽ LMRA പരിശോധന നടത്തി

രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്‌റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും മുഹറഖ് ഗവർണറേറ്റിൽ ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) പ്രത്യേക പരിശോധനകൾ നടത്തി.

Continue Reading

ബഹ്‌റൈൻ: പുറം തൊഴിലിടങ്ങളിലെ മദ്ധ്യാഹ്ന ഇടവേള 2023 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും

രാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും 2023 ജൂലൈ 1 മുതൽ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള ഏർപ്പെടുത്തുമെന്ന് ബഹ്‌റൈൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11958 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11958 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading