ഈദുൽ അദ്ഹ: ദുബായ് മെട്രോ പ്രവർത്തനസമയം നീട്ടിയതായി RTA
2023-ലെ ഈദുൽ അദ്ഹയുമായി ബന്ധപ്പെട്ട് ദുബായ് മെട്രോയുടെ പ്രവർത്തനസമയത്തിൽ മാറ്റം വരുത്തിയതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2023-ലെ ഈദുൽ അദ്ഹയുമായി ബന്ധപ്പെട്ട് ദുബായ് മെട്രോയുടെ പ്രവർത്തനസമയത്തിൽ മാറ്റം വരുത്തിയതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingരാജ്യത്തെ സ്വകാര്യ സെക്യൂരിറ്റി കമ്പനികളിലെ സുരക്ഷാ ജീവനക്കാരെല്ലാം സൗദി പൗരന്മാരായിരിക്കണമെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
Continue Readingഎമിറേറ്റിലെ ഈദുൽ അദ്ഹ അവധിദിനങ്ങൾ സുരക്ഷിതമാക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായി ദുബായ് ഇവെന്റ്സ് സെക്യൂരിറ്റി കമ്മിറ്റി അറിയിച്ചു.
Continue Readingഎമിറേറ്റിലെ ഈദുൽ അദ്ഹ അവധിദിനങ്ങൾ സുരക്ഷിതമാക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായി അബുദാബി പോലീസ് ജനറൽ കമാൻഡ് വ്യക്തമാക്കി.
Continue Readingപെർമിറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് മക്കയിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തുന്ന വിലക്ക് 2023 ജൂൺ 23, വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു.
Continue Readingആരോഗ്യ പരിചരണ കേന്ദ്രങ്ങളിൽ മാസ്ക് ധരിക്കണമെന്ന നിബന്ധന ഉൾപ്പടെയുള്ള രാജ്യത്തെ എല്ലാ COVID-19 നിയന്ത്രണങ്ങളും ഒഴിവാക്കാൻ ഖത്തർ ക്യാബിനറ്റ് തീരുമാനിച്ചു.
Continue Readingദുബായിൽ വെച്ച് നടക്കാനിരുന്ന പന്ത്രണ്ടാമത് ഫിഫ ബീച്ച് സോക്കർ വേൾഡ് കപ്പ് ടൂർണമെന്റ് 2024 ഫെബ്രുവരിയിലേക്ക് നീട്ടിവെച്ചതായി ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്ബാൾ അസോസിയേഷൻസ് (FIFA) അറിയിച്ചു.
Continue Readingറിയാദ് എക്സ്പോ 2030-യുമായി ബന്ധപ്പെട്ട മാസ്റ്റർ പ്ലാൻ സൗദി അറേബ്യ ലോകത്തിന് മുൻപിൽ അവതരിപ്പിച്ചു.
Continue Readingഹജ്ജ് തീർത്ഥാടകർക്ക് യാത്രാ സേവനങ്ങൾ നൽകുന്നതിനായി ഇത്തവണ സ്വയം പ്രവർത്തിക്കുന്ന വാഹനങ്ങൾ ഏർപ്പെടുത്തിയതായി സൗദി ട്രാൻസ്‌പോർട് ജനറൽ അതോറിറ്റി വ്യക്തമാക്കി.
Continue Readingദുബായ് ഇ-സ്പോർട്സ് ആൻഡ് ഗെയിംസ് ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പ് (DEF 2023) 2023 ജൂൺ 21-ന് ആരംഭിച്ചു.
Continue Reading