ബഹ്‌റൈൻ: നാല് ഗവർണറേറ്റുകളിൽ LMRA പരിശോധന നടത്തി

നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്‌റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) പ്രത്യേക പരിശോധനകൾ നടത്തി.

Continue Reading

ദുബായ്: ഈദുൽ അദ്ഹ, ഹജ്ജ് എന്നിവ കണക്കിലെടുത്ത് കൂടുതൽ സർവീസുകൾ നടത്തുമെന്ന് എമിറേറ്റ്സ്

ഈദുൽ അദ്ഹ, ഹജ്ജ് എന്നിവ കണക്കിലെടുത്ത് കൂടുതൽ വിമാന സർവീസുകൾ നടത്തുമെന്ന് എമിറേറ്റ്സ് അറിയിച്ചു.

Continue Reading

യു എ ഇയിലെ ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന ആകർഷണങ്ങളിൽ ഗ്ലോബൽ വില്ലജ് ഒന്നാം സ്ഥാനത്ത്

യു എ ഇയിലെ ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന ആകർഷണങ്ങളുടെ പട്ടികയിൽ ഗ്ലോബൽ വില്ലജ് ഒന്നാം സ്ഥാനത്തെത്തിയതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

ഒമാൻ: ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള 90 ചാർജിങ്ങ് സ്റ്റേഷനുകൾ സ്ഥാപിച്ചതായി ഗതാഗത മന്ത്രാലയം

ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള 90 ചാർജിങ്ങ് സ്റ്റേഷനുകൾ രാജ്യത്തിന്റെ വിവിധ മേഖലകളിലായി സ്ഥാപിച്ചതായി ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി അറിയിച്ചു.

Continue Reading

സൗദി അറേബ്യ: ഹജ്ജ് തീർത്ഥാടനത്തിനായി ഇതുവരെ 1.4 ദശലക്ഷത്തിലധികം പേർ രാജ്യത്തേക്ക് പ്രവേശിച്ചതായി ജവാസത്

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിനായി ഇതുവരെ ഏതാണ്ട് 1.4 ദശലക്ഷത്തിലധികം പേർ രാജ്യത്തേക്ക് പ്രവേശിച്ചതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് (ജവാസത്) അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: ജൂലൈ 20 മുതൽ ആറ് മാസത്തേക്ക് ഉം ജലീദ് ദ്വീപിലേക്ക് പ്രവേശനം അനുവദിക്കില്ല

2023 ജൂലൈ 20 മുതൽ ഉം ജലീദ് ദ്വീപിലേക്കുള്ള പ്രവേശനം നിരോധിച്ചതായി ബഹ്‌റൈൻ കോസ്റ്റ് ഗാർഡ് അറിയിച്ചു.

Continue Reading

ഖത്തർ: അടുത്ത ആഴ്ചയുടെ തുടക്കം വരെ ശക്തമായ കാറ്റിന് സാധ്യത

അടുത്ത ആഴ്ചയുടെ തുടക്കം വരെ രാജ്യത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഒമാൻ: പൊതു, സ്വകാര്യ മേഖലകളിലെ ഈദുൽ അദ്ഹ അവധിദിനങ്ങൾ പ്രഖ്യാപിച്ചു

രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലെ ഈദുൽ അദ്ഹ അവധിദിനങ്ങൾ സംബന്ധിച്ച് ഒമാൻ അധികൃതർ ഔദ്യോഗിക അറിയിപ്പ് നൽകി.

Continue Reading

ഒമാൻ: ജൂൺ 21 മുതൽ ഇ-സേവനങ്ങൾ താത്കാലികമായി നിർത്തിവെക്കുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

2023 ജൂൺ 21 മുതൽ തങ്ങളുടെ കീഴിലുള്ള ഇലക്ട്രോണിക് സേവനങ്ങൾ താത്കാലികമായി നിർത്തിവെക്കുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

സൗദി അറേബ്യ: റിയാദ് ബസ് സർവീസിന്റെ രണ്ടാം ഘട്ടം പ്രവർത്തനമാരംഭിച്ചു

റിയാദ് ബസ് സർവീസിന്റെ രണ്ടാം ഘട്ടം പ്രവർത്തനമാരംഭിച്ചതായി റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റി അറിയിച്ചു.

Continue Reading