ഒമാൻ: ഖുറം സ്ട്രീറ്റ് വികസന പദ്ധതി പുരോഗമിക്കുന്നതായി മസ്കറ്റ് മുനിസിപ്പാലിറ്റി
ഖുറം സ്ട്രീറ്റ് വികസന പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഖുറം സ്ട്രീറ്റ് വികസന പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Reading190-ൽ പരം വ്യാപാരസ്ഥാപനങ്ങളും, ഭക്ഷ്യശാലകളുമുള്ള വാണിജ്യ, വ്യാപാരകേന്ദ്രമായ എക്സ്പോ സിറ്റി മാൾ 2024-ൽ ഉദ്ഘാടനം ചെയ്യുമെന്ന് ദുബായ് അധികൃതർ അറിയിച്ചു.
Continue Readingഷാർജ എക്സ്പോ സെന്ററിൽ വെച്ച് നടക്കുന്ന നാല്പതാമത് ‘റമദാൻ നൈറ്റ്സ്’ വാണിജ്യ, വിപണനമേള സന്ദർശകരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
Continue Readingഎമിറേറ്റിലെ സ്വകാര്യ സ്കൂളുകളിലെ 2023-2024 അധ്യയന വർഷത്തേക്കുള്ള വിദ്യാഭ്യാസ ചെലവ് സൂചിക (ECI) ഫലങ്ങൾ സംബന്ധിച്ച് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് എഡ്യൂക്കേഷൻ ആൻഡ് നോളജ് (ADEK) പ്രഖ്യാപനം നടത്തി. 2023 ഏപ്രിൽ 11-ന് രാത്രിയാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്. ഈ അറിയിപ്പ് പ്രകാരം അബുദാബിയിലെ സ്വകാര്യ സ്കൂളുകളിൽ 2023-2024 അധ്യയന വർഷത്തേക്കുള്ള ട്യൂഷൻ ഫീസിൽ പരമാവധി 3.94 ശതമാനം വരെ വർധനവിന് അനുമതി നൽകിയിട്ടുണ്ട്. 2021-2022 അധ്യയന വർഷത്തെ പരിശോധനകളിൽ മികച്ച റാങ്ക് (outstanding) […]
Continue Readingഎമിറേറ്റിലെ പള്ളികൾക്കരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർ ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്നും, വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്ത് പോകരുതെന്നും ദുബായ് പോലീസ് നിർദ്ദേശം നൽകി.
Continue Readingരാജ്യത്ത് 2023 ഏപ്രിൽ 13, വ്യാഴാഴ്ച മുതൽ സാമാന്യം ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.
Continue Readingസ്മാർട്ട് പെഡസ്ട്രിയൻ സിഗ്നൽ പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingരാജ്യത്തെ കോർപ്പറേറ്റ് നികുതി രജിസ്ട്രേഷൻ നടപടികളിൽ നിന്ന് ഒഴിവാക്കിയിട്ടുള്ള വിഭാഗങ്ങൾ സംബന്ധിച്ച് യു എ ഇ ധനകാര്യമന്ത്രാലയം അറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ പൊതു മേഖലയിൽ ഈ വർഷത്തെ ഈദ് അവധി ദിനങ്ങൾ 2023 ഏപ്രിൽ 21 മുതൽ ആരംഭിക്കുമെന്ന് കുവൈറ്റ് ക്യാബിനറ്റ് പ്രഖ്യാപിച്ചു.
Continue Readingരാജ്യത്തെ സ്വകാര്യ മേഖലയിലെ ഈ വർഷത്തെ ഈദുൽ ഫിത്ർ അവധി സംബന്ധിച്ച് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (MHRSD) അറിയിപ്പ് പുറത്തിറക്കി.
Continue Reading