സൗദി അറേബ്യ: റിയാദ്, ജിദ്ദ നഗരങ്ങളിലേക്ക് പ്രവേശിക്കുന്ന ട്രക്കുകൾക്ക് മുൻ‌കൂർ അനുമതി നേടുന്നതിനുള്ള നടപടിക്രമങ്ങൾ പ്രഖ്യാപിച്ചു

റമദാൻ മാസത്തിൽ വിലക്കേർപ്പെടുത്തിയിട്ടുള്ള സമയങ്ങളിൽ റിയാദ്, ജിദ്ദ നഗരങ്ങളിലേക്ക് പ്രത്യേക മുൻ‌കൂർ അനുമതിയോടെ ട്രക്കുകൾക്ക് പ്രവേശിക്കുന്നതിനായുള്ള നടപടിക്രമങ്ങൾ സംബന്ധിച്ച് സൗദി ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: റമദാനിൽ ഹറമൈൻ ട്രെയിനുകൾ പ്രതിദിനം നൂറിലധികം ട്രിപ്പുകൾ നടത്തുന്നു

റമദാനിൽ തീർത്ഥാടകർക്ക് കൂടുതൽ സേവനങ്ങൾ നൽകുന്നതിന്റെ ഭാഗമായി മക്കയ്ക്കും, മദീനയ്ക്കും ഇടയിൽ പ്രതിദിനം നൂറിലധികം ട്രിപ്പുകൾ നടത്താൻ ഹറമൈൻ ഹൈ സ്പീഡ് റെയിൽവേ അധികൃതർ തീരുമാനിച്ചു.

Continue Reading

യു എ ഇ: ചന്ദ്രന്റെ ഭ്രമണപഥത്തിൽ നിന്ന് ലൂണാർ ലാൻഡർ പകർത്തിയ ദൃശ്യം

ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ച ശേഷം ലൂണാർ ലാൻഡർ പകർത്തിയ ഒരു ദൃശ്യം ജാപ്പനീസ് കമ്പനിയായ ഐസ്പേസ് പങ്ക് വെച്ചു.

Continue Reading

യു എ ഇ: പാറ ഇടിഞ്ഞ് ഖോർഫക്കാൻ – ദഫ്ത റോഡിൽ ഗതാഗതം തടസപ്പെട്ടതായി റാസ് അൽ ഖൈമ പോലീസ്

പാറ ഇടിഞ്ഞ് വീണതിനെ തുടർന്ന് ഖോർഫക്കാൻ – ദഫ്ത റോഡിൽ ഗതാഗതം തടസപ്പെട്ടതായി റാസ് അൽ ഖൈമ പോലീസ് അറിയിച്ചു.

Continue Reading

ദുബായ്: ലിമോ സേവനങ്ങൾക്കായി പുതിയ ഇലക്ട്രിക് വാഹനം പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നതായി DTC

ലിമോ സേവനങ്ങൾ നൽകുന്നതിനായി സ്കൈവെൽ ഇലക്ട്രിക് വാഹനം പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നതായി ദുബായ് ടാക്സി കോർപറേഷൻ (DTC) അറിയിച്ചു.

Continue Reading

ഓൺലൈൻ വെർച്വൽ സംവിധാനവുമായി നാഷണൽ മ്യൂസിയം ഓഫ് ഖത്തർ

നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നാഷണൽ മ്യൂസിയം ഓഫ് ഖത്തർ ‘NMoQ Explorer’ എന്ന ഓൺലൈൻ വെർച്വൽ റിയാലിറ്റി സംവിധാനം പുറത്തിറക്കി.

Continue Reading

COP28 കാലാവസ്ഥാ ഉച്ചകോടിയുടെ തയ്യാറെടുപ്പുകൾ യു എ ഇ പ്രസിഡണ്ട്, പ്രധാനമന്ത്രി എന്നിവർ അവലോകനം ചെയ്തു

ദുബായ് എക്സ്പോ സിറ്റിയിൽ വെച്ച് നടക്കാനിരിക്കുന്ന 2023-ലെ COP28 (യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ്) കാലാവസ്ഥാ ഉച്ചകോടിയുടെ തയ്യാറെടുപ്പുകൾ യു എ ഇ പ്രസിഡണ്ട്, പ്രധാനമന്ത്രി എന്നിവർ അവലോകനം ചെയ്തു.

Continue Reading

സൗദി അറബ്യ: 2022-ൽ ഈന്തപ്പഴ കയറ്റുമതിയിൽ 5.4 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി

2022-ൽ സൗദി അറേബ്യയിൽ നിന്നുള്ള ഈന്തപ്പഴ കയറ്റുമതിയിൽ 5.4 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായി മിനിസ്ട്രി ഓഫ് എൻവിറോണ്മെന്റ്, വാട്ടർ ആൻഡ് അഗ്രികൾച്ചർ (MEWA) അറിയിച്ചു.

Continue Reading

അബുദാബി: കൊൽക്കത്തയിലേക്കുള്ള പ്രതിദിന വിമാനസർവീസ് പുനരാരംഭിച്ചതായി ഇത്തിഹാദ്

അബുദാബിയിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള പ്രതിദിന ഇത്തിഹാദ് വിമാനസർവീസ് പുനരാരംഭിച്ചു.

Continue Reading

നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി സൗദി, ഇറാൻ വിദേശകാര്യ മന്ത്രിമാർ റമദാൻ മാസത്തിൽ കൂടിക്കാഴ്ച നടത്തും

ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി സൗദി, ഇറാൻ വിദേശകാര്യ മന്ത്രിമാർ ഈ റമദാൻ മാസത്തിൽ കൂടിക്കാഴ്ച നടത്തും.

Continue Reading