കുവൈറ്റ്: ഗ്രാൻഡ് മോസ്കിൽ രാത്രി പ്രാർത്ഥനകൾക്ക് അനുമതി നൽകി

ഏതാണ്ട് മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം കുവൈറ്റിലെ ഗ്രാൻഡ് മോസ്‌ക് രാത്രി പ്രാർത്ഥനകൾക്കായി തുറന്ന് കൊടുത്തു.

Continue Reading

ഖത്തർ: റമദാനിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്ക് വിലക്കേർപ്പെടുത്തി

റമദാൻ മാസത്തിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്ക് വിലക്കേർപ്പെടുത്തിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

അബുദാബി: വിശുദ്ധ റമദാൻ മാസത്തെ വരവേൽക്കാൻ ഒരുങ്ങി ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക്

വിശുദ്ധ റമദാൻ മാസത്തിൽ പള്ളിയിലെത്തുന്ന വിശ്വാസികളെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക് സെന്റർ പൂർത്തിയാക്കി.

Continue Reading

സൗദി അറേബ്യ: ആദ്യ ഇന്ത്യ – ജിസിസി യോഗം റിയാദിൽ വെച്ച് നടന്നു

ഇന്ത്യയും ഗൾഫ് സഹകരണ കൗൺസിലും (GCC) തമ്മിലുള്ള ആദ്യ യോഗം റിയാദിൽ വെച്ച് നടന്നതായി സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

യു എ ഇ: റാഷിദ് റോവർ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചു

അറബ് ലോകത്തെ ആദ്യ ചാന്ദ്രപര്യവേഷണ ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രോപരിതലം ലക്ഷ്യമാക്കി സഞ്ചരിക്കുന്ന റാഷിദ് റോവർ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചതായി മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ (MBRSC) അറിയിച്ചു.

Continue Reading

ഖത്തർ: റമദാനിലെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി

തങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ വകുപ്പുകളുടെ റമദാനിലെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: ഉംറ തീർത്ഥാടകർക്ക് മുൻ‌കൂർ ബുക്കിംഗ് നിർബന്ധമാണെന്ന് ഉംറ സെക്യൂരിറ്റി വിഭാഗം അറിയിച്ചു

ഉംറ തീർത്ഥാടകർക്ക് നുസുക്, അല്ലെങ്കിൽ തവക്കൽന ആപ്പിലൂടെയുള്ള മുൻ‌കൂർ ബുക്കിംഗ് നിർബന്ധമാണെന്ന് സൗദി ഉംറ സെക്യൂരിറ്റി വിഭാഗം അറിയിച്ചു.

Continue Reading

ഒമാൻ: റമദാൻ മാസത്തിലെ പൊതു, സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തന സമയക്രമം പ്രഖ്യാപിച്ചു

ഈ വർഷത്തെ റമദാൻ മാസത്തിലെ പൊതു, സ്വകാര്യ സ്ഥാപനങ്ങളുടെ ഔദ്യോഗിക പ്രവർത്തന സമയക്രമം സംബന്ധിച്ച് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിപ്പ് നൽകി.

Continue Reading

റമദാൻ 2023: പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ദുബായ് RTA അറിയിപ്പ് നൽകി

എമിറേറ്റിലെ റമദാൻ മാസത്തിലെ മെട്രോ, ബസ് എന്നിവ ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാസ്പോർട്ട് അതോറിറ്റി (RTA) അറിയിപ്പ് നൽകി.

Continue Reading