സൗദി അറേബ്യ ഉൾപ്പടെയുള്ള ഗൾഫ് രാജ്യങ്ങളിൽ റമദാൻ ഒന്ന് വ്യാഴാഴ്ച
സൗദി അറേബ്യ, കുവൈറ്റ്, ബഹ്‌റൈൻ, ഖത്തർ എന്നീ രാജ്യങ്ങളിൽ ഈ വർഷത്തെ റമദാനിലെ ആദ്യ ദിനം 2023 മാർച്ച് 23, വ്യാഴാഴ്ച്ചയായിരിക്കും.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
സൗദി അറേബ്യ, കുവൈറ്റ്, ബഹ്‌റൈൻ, ഖത്തർ എന്നീ രാജ്യങ്ങളിൽ ഈ വർഷത്തെ റമദാനിലെ ആദ്യ ദിനം 2023 മാർച്ച് 23, വ്യാഴാഴ്ച്ചയായിരിക്കും.
Continue Readingരാജ്യത്ത് ഈ വർഷത്തെ റമദാനിലെ ആദ്യ ദിനം 2023 മാർച്ച് 23, വ്യാഴാഴ്ച്ചയായിരിക്കുമെന്ന് യു എ ഇ മൂൺ സൈറ്റിങ്ങ് കമ്മിറ്റി പ്രഖ്യാപിച്ചു.
Continue Readingഅറേബ്യൻ ഗൾഫ് മേഖലയിൽ മുത്തും പവിഴവും ശേഖരിക്കുന്ന പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന മേഖലയിലെ ഏറ്റവും പഴക്കം ചെന്ന നഗരം ഉം അൽ ഖുവൈനിൽ കണ്ടെത്തിയതായി എമിറേറ്റിലെ ടൂറിസം, ആർക്കിയോളജി വകുപ്പ് വെളിപ്പെടുത്തി.
Continue Readingഎമിറേറ്റിലെ പൊതു ജലഗതാഗത സേവനങ്ങൾക്കുള്ള ഓൺലൈൻ ബുക്കിംഗ് പ്ലാറ്റ്ഫോം ആരംഭിച്ചതായി അബുദാബി മാരിടൈം അതോറിറ്റി അറിയിച്ചു.
Continue Readingമസ്‌കറ്റിലെ ആരോഗ്യ സേവനകേന്ദ്രങ്ങളുടെയും, മെഡിക്കൽ കേന്ദ്രങ്ങളുടെയും റമദാൻ മാസത്തിലെ പ്രവർത്തന സമയക്രമം സംബന്ധിച്ച് ഗവർണറേറ്റിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസ് അറിയിപ്പ് നൽകി.
Continue Readingറമദാൻ മാസത്തിലെ ദോഹ മെട്രോയുടെ പ്രവർത്തന സമയക്രമം സംബന്ധിച്ച് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിപ്പ് നൽകി.
Continue Readingഇത്തവണത്തെ റമദാനിൽ, എമിറേറ്റിലെ ഏഴ് ഇടങ്ങളിൽ നോമ്പ് തുറ അറിയിച്ച് കൊണ്ട് മുഴങ്ങുന്ന പീരങ്കികൾ വിന്യസിക്കുമെന്ന് ദുബായ് പോലീസ് ഹെഡ്ക്വാർട്ടേഴ്‌സ് അറിയിച്ചു.
Continue Readingഈ വർഷത്തെ റമദാൻ മാസത്തിലെ പൊതു സ്ഥാപനങ്ങളുടെ പ്രവർത്തന സമയക്രമം സംബന്ധിച്ച് ഖത്തർ ക്യാബിനറ്റ് അറിയിപ്പ് നൽകി.
Continue Readingറമദാൻ മാസത്തിലെ എമിറേറ്റിലെ പൊതു പാർക്കുകളുടെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ഷാർജ മുനിസിപ്പാലിറ്റി അറിയിപ്പ് നൽകി.
Continue Readingഎമിറേറ്റിലെ പൊതു പാർക്കിംഗ് ഇടങ്ങളുടെ റമദാൻ മാസത്തിലെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ഷാർജ മുനിസിപ്പാലിറ്റി അറിയിപ്പ് നൽകി.
Continue Reading