അബുദാബി: പൊതുസമൂഹത്തിന് വിവിധ വിഷയങ്ങളെക്കുറിച്ചുള്ള അറിവ് പകരുന്നതിനായി MBZUH ഒരു ആപ്പ് പുറത്തിറക്കി

വിദ്യാർത്ഥികൾക്കും, ജീവനക്കാർക്കും, ബിരുദധാരികൾക്കും, എമിറേറ്റിലെ മറ്റു നിവാസികൾക്കും വിവിധ സേവനങ്ങൾ നൽകുന്നതിനായും, വിവിധ വിഷയങ്ങളെക്കുറിച്ചുള്ള അറിവ് പകരുന്നതിനായും അബുദാബി മുഹമ്മദ് ബിൻ സായിദ് യൂണിവേഴ്സിറ്റി ഫോർ ഹ്യുമാനിറ്റീസ് (MBZUH) ഒരു പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കി.

Continue Reading

അബുദാബി: ഭൂഗർഭജലം സംരക്ഷിക്കുന്നതിനും, കൈകാര്യം ചെയ്യുന്നതിനുമുള്ള പൊതു നയം പുറത്തിറക്കി

എമിറേറ്റിലെ ഭൂഗർഭജലം കൈകാര്യം ചെയ്യുന്നതിനും, സംരക്ഷിക്കുന്നതിനുമായി അബുദാബി പരിസ്ഥിതി ഏജൻസി (EAD) ഒരു പൊതു നയം പുറത്തിറക്കി.

Continue Reading

സൗദി അറേബ്യ: മാർച്ച് മാസത്തിൽ സാധാരണയിലും കൂടുതൽ മഴ ലഭിക്കാനിടയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു

രാജ്യത്ത് 2023 മാർച്ച് മാസത്തിൽ സാധാരണ ലഭിക്കുന്നതിലും കൂടുതൽ മഴ ലഭിക്കാനിടയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഒമാൻ: ഇരുപത്തേഴാമത്‌ മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ ആരംഭിച്ചു

ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ വെച്ച് നടക്കുന്ന ഇരുപത്തേഴാമത്‌ മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ 2023 ഫെബ്രുവരി 22-ന് ആരംഭിച്ചു.

Continue Reading

സൗദി സ്ഥാപക ദിനം: യു എ ഇ പ്രസിഡന്റ്, ദുബായ് ഭരണാധികാരി എന്നിവർ സൽമാൻ രാജാവിന് ആശംസകൾ നേർന്നു

2023 ഫെബ്രുവരി 22-ന് രാജ്യത്തിന്റെ സ്ഥാപക ദിനം ആഘോഷിക്കുന്ന സൗദി രാജാവ് H.R.H. സൽമാൻ ബിൻ അബ്ദുൽഅസീസ് അൽ സൗദിന് യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അഭിനന്ദന സന്ദേശം അയച്ചു.

Continue Reading

ഖത്തർ: ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന് കീഴിൽ തൊഴിലവസരങ്ങളുണ്ടെന്നത് വ്യാജപ്രചാരണമെന്ന് ILO മുന്നറിയിപ്പ് നൽകി

ഖത്തറിൽ തങ്ങളുടെ ഓഫീസുകളിൽ തൊഴിലവസരങ്ങളുണ്ടെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ (ILO) മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: ബഹ്‌ല വിലായത്തിലെ ബിസ്യ ആൻഡ് സലുത് ആർക്കിയോളജിക്കൽ വിസിറ്റർ സെന്റർ ഫെബ്രുവരി 23-ന് ഉദ്ഘാടനം ചെയ്യും

ബഹ്‌ല വിലായത്തിലെ ബിസ്യ ആൻഡ് സലുത് ആർക്കിയോളജിക്കൽ വിസിറ്റർ സെന്റർ 2023 ഫെബ്രുവരി 23-ന് ഉദ്ഘാടനം ചെയ്യുമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു.

Continue Reading

കുവൈറ്റ്: 2023 മാർച്ച് 1 വരെ വിവിധ ഇടങ്ങളിൽ ഡ്രോൺ ഉപയോഗിച്ചുള്ള ഫോട്ടോഗ്രാഫി നിരോധിച്ചു

2023 മാർച്ച് 1 വരെ വിവിധ ഇടങ്ങളിൽ ഡ്രോൺ ഉപയോഗിച്ചുള്ള ഫോട്ടോഗ്രാഫി നിരോധിച്ചതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

2022-ൽ 66 ദശലക്ഷം യാത്രികരെ സ്വീകരിച്ചതായി ദുബായ് ഇന്റർനാഷണൽ എയർപോർട്ട്

കഴിഞ്ഞ വർഷം ആകെ 66 ദശലക്ഷം യാത്രികർക്ക് യാത്രാസേവനങ്ങൾ നൽകിയതായി ദുബായ് ഇന്റർനാഷണൽ എയർപോർട്ട് അധികൃതർ അറിയിച്ചു.

Continue Reading

യു എ ഇ – ഒമാൻ റെയിൽ ശൃംഖല: 303 കിലോമീറ്റർ നീളമുള്ള റെയിൽ പാതയുടെ നിർമ്മാണം സംബന്ധിച്ച കരാറിൽ ഒപ്പ് വെച്ചു

ഒമാനിലെ സൊഹാർ പോർട്ടിനെ യു എ ഇ ദേശീയ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിനായി 303 കിലോമീറ്റർ നീളമുള്ള റെയിൽ പാതയുടെ നിർമ്മാണം സംബന്ധിച്ച കരാറിൽ അധികൃതർ ഒപ്പ് വെച്ചു.

Continue Reading