ദുബായ്: മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ ഒന്നാം വാർഷികം; ഒരു വർഷത്തിനിടയിൽ ഒരു ദശലക്ഷത്തിലധികം സന്ദർശകർ മ്യൂസിയത്തിലെത്തി

ദുബായിയുടെ തിരക്കേറിയ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന വാസ്തുവിദ്യാ വിസ്മയമായ ‘ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ’ ഒരു വർഷത്തിനിടയിൽ ഒരു ദശലക്ഷത്തിലധികം സന്ദർശകരെ സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി.

Continue Reading

ഒമാൻ: ഹജ്ജ് തീർത്ഥാടനത്തിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു

ഒമാനിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിനായി സൗദി അറേബ്യയിലേക്ക് പോകാൻ ആഗ്രഹിക്കുന്ന പ്രവാസി തീർത്ഥാടകർ ഉൾപ്പടെയുള്ളവർക്കുള്ള ഇ-രജിസ്‌ട്രേഷൻ ആരംഭിച്ചു.

Continue Reading

സൗദി അറേബ്യ: റിയാദിലെ പൊതു പാർക്കിംഗ് പദ്ധതിയുടെ ആദ്യ ഘട്ടം നടപ്പിലാക്കി

നഗരത്തിലെ പൊതു പാർക്കിംഗ് പദ്ധതിയുടെ ആദ്യ ഘട്ടം നടപ്പിലാക്കിയതായി റിയാദ് റീജിയൻ മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ഖത്തർ: അൽ സൈലിയ റോഡ് ഗതാഗതത്തിനായി തുറന്ന് കൊടുത്തതായി പബ്ലിക് വർക്സ് അതോറിറ്റി

നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷം അൽ സൈലിയ റോഡ് ഗതാഗതത്തിനായി തുറന്ന് കൊടുത്തതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: അൽ ദാഖിലിയ ഫെസ്റ്റിവൽ 2023 ഫെബ്രുവരി 23 മുതൽ ആരംഭിക്കും

അൽ ദാഖിലിയ ഫെസ്റ്റിവൽ 2023 ഫെബ്രുവരി 23 മുതൽ ആരംഭിക്കുമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു.

Continue Reading

ഗൾഫുഡ് 2023 ആരംഭിച്ചു; ദുബായ് ഭരണാധികാരി പ്രദർശന വേദി സന്ദർശിച്ചു

ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ-പാനീയ വാണിജ്യ പ്രദർശനമായ ഗൾഫുഡ് പ്രദർശനത്തിന്റെ ഇരുപത്തെട്ടാമത്‌ പതിപ്പ് 2023 ഫെബ്രുവരി 20-ന് ദുബായിൽ ആരംഭിച്ചു.

Continue Reading

ഒമാൻ: വിവിധ ഗവർണറേറ്റുകളിലെ മരുഭൂ പ്രദേശങ്ങളിലെ റോഡുകളിൽ മണൽക്കൂനകളുടെ സാന്നിദ്ധ്യം; പോലീസ് മുന്നറിയിപ്പ് നൽകി

ശക്തമായ കാറ്റിനെ തുടർന്ന് വിവിധ ഗവർണറേറ്റുകളിലെ മരുഭൂ പ്രദേശങ്ങളിലെ റോഡുകളിൽ ഉടലെടുത്തിട്ടുള്ള മണൽക്കൂനകളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് റോയൽ ഒമാൻ പോലീസ് (ROP) മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: ചുവരെഴുത്തുകളിലൂടെ വസ്തുവകകള്‍ മനപ്പൂര്‍വ്വം നശിപ്പിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ചുവരെഴുത്തുകളിലൂടെ പൊതുഇടങ്ങളിലെ വസ്തുവകകള്‍ മനപ്പൂര്‍വ്വം നശിപ്പിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: ലാൻഡ് ട്രാൻസ്‌പോർട്ട് നിയമത്തിൽ ഭേദഗതി വരുത്തി; രാജ്യത്ത് രജിസ്റ്റർ ചെയ്യാത്ത വാഹനങ്ങൾക്ക് ട്രാക്കിംഗ് ഉപകരണം ഘടിപ്പിക്കണം

രാജ്യത്തെ ലാൻഡ് ട്രാൻസ്‌പോർട്ട് നിയമത്തിലെ ഏതാനം വ്യവസ്ഥകൾ ഭേദഗതി ചെയ്തതായി ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി അറിയിച്ചു.

Continue Reading

രാമശ്ശേരി ഇഡ്ഡലിപ്പെരുമ – ശ്രീ. സരസ്വതി ടീ സ്റ്റാൾ

ഇന്നത്തെ വ്യാപാരപഥത്തിൽ രുചികരമായ രാമശ്ശേരി ഇഡ്ഡലിയെയും നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ആ രുചിക്കൂട്ടിനെക്കുറിച്ചും അറിയാം.

Continue Reading