സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 16288 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു
രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 16288 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 16288 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingഎമിറേറ്റിലെ റോഡുകളിലെ ഇന്റർസെക്ഷനുകളിൽ, സിഗ്നൽ മാറുന്നതിന് മുൻപ് അവ മറികടക്കുന്നതിന് വാഹനങ്ങൾ അമിത വേഗതയിൽ ഓടിക്കുന്നവർക്ക് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingദുബായിലെ അൽ മർമൂം മേഖലയിലെ എമിറാത്തി പൈതൃകത്തെക്കുറിച്ചും, പരിസ്ഥിതി സംബന്ധമായ സമൃദ്ധിയെക്കുറിച്ചും വ്യക്തമാക്കുന്ന ഒരു പുതിയ പുസ്തകം ദുബായ് കൾച്ചർ പുറത്തിറക്കി.
Continue Readingയു എ ഇയിലെ ആചാരങ്ങൾ, സദാചാര മൂല്യങ്ങൾ എന്നിവ ഹനിക്കുന്ന എല്ലാ പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ എമിറേറ്റിലെ വിവിധ ചടങ്ങുകളുടെ സംഘാടകരോടും, ഇവ നടക്കുന്ന വേദികളോടും അബുദാബി ഡിപ്പാർട്ടമെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) ആഹ്വാനം ചെയ്തു.
Continue Readingരാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്‌റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും മുഹറഖ് ഗവർണറേറ്റിൽ ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) പ്രത്യേക പരിശോധനകൾ നടത്തി.
Continue Readingരാജ്യത്ത് ഔദ്യോഗിക ലൈസൻസ് കൂടാതെ സംഭാവന, ധനസഹായം എന്നിവയ്ക്ക് വേണ്ടി ആഹ്വാനം ചെയ്യുന്നതും, സ്വീകരിക്കുന്നതും, പ്രോത്സാഹിപ്പിക്കുന്നതും തടവും, പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
Continue Readingഎമിറേറ്റിലെ റോഡുകളിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളിൽ നിന്നുള്ള മാലിന്യ ബഹിര്‍ഗമനം അളക്കുന്നതിനായുള്ള ഒരു പ്രത്യേക റിമോട്ട് മോണിറ്ററിങ്ങ് സംവിധാനം പ്രവർത്തനക്ഷമമാക്കുന്നതായി അബുദാബി എൻവിറോണ്മെന്റ് ഏജൻസി അറിയിച്ചു.
Continue Readingരാജ്യത്തെ പൊതുഗതാഗത മേഖലയിലെ ഇലക്ട്രിക് ബസ് ഉപയോഗിച്ച് കൊണ്ടുള്ള ആദ്യത്തെ സർവീസ് സൗദി പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റി ജിദ്ദയിൽ ആരംഭിച്ചു.
Continue Readingപന്ത്രണ്ടാമത് ഷാർജ ലൈറ്റ് ഫെസ്റ്റിവൽ 2023 ഫെബ്രുവരി 8 മുതൽ ആരംഭിക്കും.
Continue Readingസ്റ്റോപ്പ്-ഓവർ ട്രാൻസിറ്റ് യാത്രികരായി സഞ്ചരിക്കുന്നവർക്ക് അനുവദിക്കുന്ന നാല് ദിവസത്തെ എൻട്രി പെർമിറ്റ് ഉപയോഗിച്ച് കൊണ്ട് സന്ദർശകർ സൗദി അറേബ്യയിലേക്ക് പ്രവേശിച്ച് തുടങ്ങിയതായി ജനറൽ പാസ്സ്പോർട്ട്സ് വകുപ്പ് അറിയിച്ചു.
Continue Reading