ഒമാൻ: സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ ഫെബ്രുവരി 9 വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ 2023 ഫെബ്രുവരി 9, വ്യാഴാഴ്ച വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

യു എ ഇ: 2022-ൽ വിദേശ വ്യാപാരം 2.2 ട്രില്യൺ ദിർഹം പിന്നിട്ടു; പതിനേഴ് ശതമാനം വളർച്ച രേഖപ്പെടുത്തി

രാജ്യത്തിന്റ കഴിഞ്ഞ വർഷത്തെ വിദേശ വ്യാപാരം 2.2 ട്രില്യൺ ദിർഹം പിന്നിട്ടതായി യു എ ഇ വൈസ് പ്രസിഡന്റും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വ്യക്തമാക്കി.

Continue Reading

യു എ ഇ – ഇന്ത്യ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ: ഇന്ത്യൻ കയറ്റുമതി മേഖലയെ പ്രശംസിച്ച് ഇന്ത്യൻ പ്രധാനമന്ത്രി

യു എ ഇ – ഇന്ത്യ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) മുന്നോട്ട് വെക്കുന്ന വാണിജ്യ അവസരങ്ങൾ ഉപയോഗപ്പെടുത്തിയതിന് കയറ്റുമതി മേഖലയിലുള്ള ഇന്ത്യൻ സംരംഭകരെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രശംസിച്ചു.

Continue Reading

ഇന്ത്യ, ഫ്രാൻസ് യു എ ഇ എന്നീ രാജ്യങ്ങൾ ത്രിരാഷ്ട്ര സഹകരണ സംരംഭത്തിനൊരുങ്ങുന്നു

ഇന്ത്യ, ഫ്രാൻസ് യു എ ഇ എന്നീ രാജ്യങ്ങൾ ഒത്ത്ചേർന്ന് കൊണ്ട് ഒരു ത്രിരാഷ്ട്ര സഹകരണ സംരംഭം ആരംഭിക്കുന്നതായി സംയുക്ത പ്രസ്താവനയിലൂടെ വ്യക്തമാക്കി.

Continue Reading

ദുബായ് മാരത്തൺ മത്സരം എക്സ്പോ സിറ്റിയിലേക്ക് മാറ്റാൻ തീരുമാനിച്ചതായി സ്പോർട്സ് കൗൺസിൽ

2023 ഫെബ്രുവരി 12-ന് നടക്കാനിരിക്കുന്ന ദുബായ് മാരത്തൺ എക്സ്പോ സിറ്റിയിൽ വെച്ച് നടത്തുമെന്ന് ദുബായ് സ്പോർട്സ് കൗൺസിൽ അറിയിച്ചു.

Continue Reading

സൗദി അറേബ്യ: ഫെബ്രുവരി 10 വരെ രാജ്യത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും അസ്ഥിര കാലാവസ്ഥ തുടരും

രാജ്യത്തിന്റ ഒട്ടുമിക്ക പ്രദേശങ്ങളിലും 2023 ഫെബ്രുവരി 10, വെള്ളിയാഴ്ച വരെ അസ്ഥിര കാലാവസ്ഥ തുടരുമെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഒമാൻ: ‘മസ്കറ്റ് നൈറ്റ്സ്’ ശൈത്യകാല ആഘോഷപരിപാടികൾ അവസാനിച്ചു

മസ്‌കറ്റ് ഗവർണറേറ്റിൽ നാലിടങ്ങളിലായി നടന്ന് വന്നിരുന്ന ‘മസ്കറ്റ് നൈറ്റ്സ്’ ശൈത്യകാല ആഘോഷപരിപാടികൾ അവസാനിച്ചു.

Continue Reading

ദുബായ്: കഴിഞ്ഞ വർഷം 14.36 ദശലക്ഷം വിദേശ സന്ദർശകർ എത്തിയതായി കണക്കുകൾ

2022-ൽ 14.36 ദശലക്ഷം വിദേശ സന്ദർശകർ ഒന്നിലധികം ദിവസത്തെ സന്ദർശനത്തിനായി ദുബായിലെത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു.

Continue Reading