ദുബായ്: ഹത്ത കൾച്ചറൽ നൈറ്റ്സ് അവസാനിച്ചു
പന്ത്രണ്ട് ദിവസം നീണ്ട് നിന്ന രണ്ടാമത് ഹത്ത കൾച്ചറൽ നൈറ്റ്സ് സാംസ്കാരിക മേള അവസാനിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
പന്ത്രണ്ട് ദിവസം നീണ്ട് നിന്ന രണ്ടാമത് ഹത്ത കൾച്ചറൽ നൈറ്റ്സ് സാംസ്കാരിക മേള അവസാനിച്ചു.
Continue Reading‘മസ്കറ്റ് നൈറ്റ്സ്’ ശൈത്യകാല ആഘോഷപരിപാടികളിൽ പങ്കെടുക്കുന്നതിനായി വാഹനങ്ങളിൽ എത്തുന്ന സന്ദർശകർക്കായി റോയൽ ഒമാൻ പോലീസ് ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി.
Continue Readingരാജ്യത്തെ പ്രവാസികൾക്ക് തങ്ങളുടെ ബയോമെട്രിക് വിവരങ്ങൾ രജിസ്റ്റർ ചെയ്ത് കൊണ്ട് ഇലക്ട്രോണിക് ഉംറ വിസകൾ നേടാവുന്നതാണെന്ന് കുവൈറ്റ് മിനിസ്ട്രി ഓഫ് ഔകാഫ് ആൻഡ് ഇസ്ലാമിക് അഫയേഴ്സ് അറിയിച്ചു.
Continue Readingയു എ ഇയിലെ ഏതാനം BLS സേവനകേന്ദ്രങ്ങൾ 2023 ജനുവരി 22 മുതൽ ആഴ്ച്ചയിൽ ഏഴ് ദിവസവും സേവനങ്ങൾ നൽകുന്ന രീതിയിൽ പ്രവർത്തിക്കുമെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.
Continue Readingട്രിപ്അഡ്വൈസർ ട്രാവലേഴ്സ് ചോയ്സ് അവാർഡിൽ തുടർച്ചയായ രണ്ടാം വർഷവും ലോകത്തിന്റെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമെന്ന സ്ഥാനം ദുബായ് നിലനിർത്തി.
Continue Readingഎമിറേറ്റിലെ സെഹ് ഷുഐബിൽ ഒരു ‘ക്വിക്ക് വെഹിക്കിൾ ടെസ്റ്റിംഗ് ആൻഡ് രജിസ്ട്രേഷൻ സെന്റർ’ ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഇന്ത്യൻ വിദേശകാര്യ സഹമന്ത്രി ശ്രീ. വി. മുരളീധരൻ മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി യു എ ഇയിലെത്തി.
Continue Readingഗംഭീരമായ ലേസർ, ഡ്രോൺ ഷോകളുടെയും, കരിമരുന്ന് പ്രദർശനത്തിന്റെയും അകമ്പടിയോടെ ‘മസ്കറ്റ് നൈറ്റ്സ്’ ശൈത്യകാല ആഘോഷപരിപാടികൾക്ക് 2023 ജനുവരി 19, വ്യാഴാഴ്ച തുടക്കമായി.
Continue Readingലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ-പാനീയ വാണിജ്യ പ്രദർശനമായ ഗൾഫുഡ് പ്രദർശനത്തിന്റെ ഇരുപത്തെട്ടാമത് പതിപ്പ് 2023 ഫെബ്രുവരി 20 മുതൽ ദുബായിൽ ആരംഭിക്കും.
Continue Readingആദം – തുമ്രിത്ത് ഹൈവേയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ പൊടിക്കാറ്റ് മൂലം റോഡിൽ ഉണ്ടായിട്ടുള്ള മണൽക്കൂനകളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് റോയൽ ഒമാൻ പോലീസ് 2023 ജനുവരി 19-ന് രാത്രി മുന്നറിയിപ്പ് നൽകി.
Continue Reading