യു എ ഇ: ഖത്തർ നാഷണൽ ഡേ ആഘോഷിച്ചു

ഖത്തർ നാഷണൽ ഡേ ആഘോഷങ്ങളുടെ ഭാഗമായി 2022 ഡിസംബർ 18, ഞായറാഴ്ച അബുദാബിയിലെ പ്രധാന കെട്ടിടങ്ങൾ ഖത്തർ ദേശീയ പതാകയുടെ നിറത്തിലുള്ള വർണ്ണവിളക്കുകളാൽ അലങ്കരിച്ചു.

Continue Reading

ഫിഫ ലോകകപ്പ്: ഗോൾഡൻ ബോൾ പുരസ്‌കാരം ലയണൽ മെസ്സിയ്ക്ക്; ഗോൾഡൻ ബൂട്ട് എംബപ്പേ നേടി

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റിലെ ഏറ്റവും മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ പുരസ്‌കാരം ലയണൽ മെസ്സി നേടി.

Continue Reading

ഒമാൻ: മഹൗത് വിലായത്തിൽ അറുപത് ദശലക്ഷം വർഷം പഴക്കമുള്ള ഉൽക്കാഗർത്തം കണ്ടെത്തി

ഒമാനിലെ മഹൗത് വിലായത്തിൽ അറുപത് ദശലക്ഷം വർഷം പഴക്കമുള്ള ഉൽക്കാഗർത്തം കണ്ടെത്തിയതായി സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റി അറിയിച്ചു.

Continue Reading

കുവൈറ്റ്: പ്രവാസി ഡ്രൈവിംഗ് ലൈസൻസുകളുടെ സൂക്ഷ്‌മപരിശോധന; നാല്പത് ദിവസത്തിനിടെയിൽ ആയിരത്തോളം ലൈസൻസുകൾ പിൻവലിച്ചു

കുവൈറ്റിലെ പ്രവാസികൾക്ക് അനുവദിച്ച ഡ്രൈവിംഗ് ലൈസൻസുകളുടെ സൂക്ഷ്‌മപരിശോധന ജനറൽ ട്രാഫിക് വകുപ്പിന്റെ കീഴിൽ പുരോഗമിക്കുന്നു.

Continue Reading

സൗദി അറേബ്യ: അന്തരീക്ഷ താപനില താഴുമെന്ന് കാലാവസ്ഥാ കേന്ദ്രം

രാജ്യത്തിന്റെ വിവിധ മേഖലകളിൽ അന്തരീക്ഷ താപനിലയിൽ ഗണ്യമായ കുറവ് രേഖപ്പെടുത്താൻ സാധ്യതയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 14821 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 14821 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ക്രൊയേഷ്യ – മൊറോക്കോ (2 – 1)

ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് മൂന്നാം സ്ഥാനക്കാരെ കണ്ടെത്തുന്നതിനുള്ള മത്സരത്തിൽ ക്രൊയേഷ്യ ഒന്നിനെതിരെ രണ്ട് ഗോളിന് മൊറോക്കോയെ തോൽപ്പിച്ചു.

Continue Reading

ഫിഫ ലോകകപ്പ് ഫൈനൽ മത്സരം യൂട്യൂബ് ചാനലിൽ സൗജന്യമായി തത്സമയം സംപ്രേക്ഷണം ചെയ്യുമെന്ന് ബീൻ സ്പോർട്സ്

അർജന്റീനയും ഫ്രാൻസും തമ്മിൽ ഡിസംബർ 18-ന് ഏറ്റുമുട്ടുന്ന ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റിന്റെ ഫൈനൽ മത്സരം തങ്ങളുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ സൗജന്യമായി തത്സമയം സംപ്രേക്ഷണം ചെയ്യുമെന്ന് ബീൻ സ്പോർട്സ് (beIN SPORTS) അറിയിച്ചു.

Continue Reading

എക്സ്പോ സിറ്റി ദുബായ്: ഫിഫ ലോകകപ്പ് ഫാൻ സിറ്റിയിലെ ഫൈനൽ മത്സരത്തിനുള്ള മുഴുവൻ ടിക്കറ്റുകളും വിറ്റ് തീർന്നതായി അധികൃതർ

എക്സ്പോ സിറ്റി ദുബായ് വേദിയിലെ ഫാൻ സിറ്റിയിൽ നിന്ന് ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ഫൈനൽ മത്സരം കാണുന്നതിനുള്ള മുഴുവൻ ടിക്കറ്റുകളും വിറ്റ് തീർന്നതായി അധികൃതർ അറിയിച്ചു.

Continue Reading