ബഹ്റൈൻ നാഷണൽ ഡേ: പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി
രാജ്യത്തിന്റെ അമ്പത്തൊന്നാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ബഹ്റൈൻ പോസ്റ്റ് പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തിന്റെ അമ്പത്തൊന്നാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ബഹ്റൈൻ പോസ്റ്റ് പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി.
Continue Readingപാം ജുമേയ്റയിലെ ദി പോയിന്റിൽ നടന്ന കണ്ണഞ്ചിപ്പിക്കുന്ന വർണ്ണക്കാഴ്ച്ചകളോടെ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഇരുപത്തെട്ടാമത് പതിപ്പിന് തുടക്കമായി.
Continue Readingഡെലിവറി സേവന രംഗത്ത് പ്രവർത്തിക്കുന്ന ജീവനക്കാർക്ക് ഡ്രൈവിംഗ് യോഗ്യത തെളിയിക്കുന്ന ഒരു പ്രത്യേക സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingബഹ്റൈൻ നാഷണൽ ഡേ ആഘോഷങ്ങളുടെ ഭാഗമായി 2022 ഡിസംബർ 16, വെള്ളിയാഴ്ച അബുദാബിയിലെ പ്രധാന കെട്ടിടങ്ങൾ ബഹ്റൈൻ ദേശീയ പതാകയുടെ നിറത്തിലുള്ള വർണ്ണവിളക്കുകളാൽ അലങ്കരിച്ചു.
Continue Readingഷാർജ ചേംബർ ഓഫ് കൊമേഴ്സ് സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഷാർജ ഷോപ്പിംഗ് പ്രൊമോഷൻസ് മേളയ്ക്ക് ഡിസംബർ 15-ന് തുടക്കമായി.
Continue Readingമദീനത് സായിദിലെ പബ്ലിക് പാർക്കിൽ സംഘടിപ്പിച്ച ഈ വർഷത്തെ അൽ ദഫ്റ ബുക്ക് ഫെസ്റ്റിവൽ സമാപിച്ചു.
Continue Reading2022 ഡിസംബർ 15 മുതൽ അൽ ഖുവൈർ പാലത്തിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങൾ മോടി പിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഖത്തർ ആഭ്യന്തര മന്ത്രാലയം ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി.
Continue Readingഒമാനി നാഗരികതയെക്കുറിച്ചുള്ള ഒരു പ്രത്യേക പ്രദർശനം ഷാർജ ആർക്കിയോളജി മ്യൂസിയത്തിൽ ആരംഭിച്ചു.
Continue Readingയു എ ഇ ചാന്ദ്രപര്യവേഷണ ദൗത്യത്തിന്റെ ഭാഗമായുള്ള റാഷിദ് റോവറിൽ നിന്നുള്ള ആദ്യ സന്ദേശം കൺട്രോൾ റൂമിൽ ലഭിച്ചതായി മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ (MBRSC) അറിയിച്ചു.
Continue Reading