യു എ ഇ: അമ്പത്തൊന്നാമത് ദേശീയദിനാഘോഷത്തിന്റെ ഭാഗമായി പുതിയ 1000 ദിർഹം കറൻസി നോട്ട് പുറത്തിറക്കി

രാജ്യത്തിന്റെ അമ്പത്തൊന്നാമത് ദേശീയദിനാഘോഷത്തിന്റെ ഭാഗമായി സെൻട്രൽ ബാങ്ക് ഓഫ് യു എ ഇ ഒരു പുതിയ 1000 ദിർഹം കറൻസി നോട്ട് പുറത്തിറക്കി.

Continue Reading

സൗദി അറേബ്യ: സമ്മാനതുകകൾ വാഗ്ദാനം ചെയ്ത് കൊണ്ടെത്തുന്ന തട്ടിപ്പ് സന്ദേശങ്ങളെക്കുറിച്ച് ജാഗ്രത പുലർത്താൻ മുന്നറിയിപ്പ്

സമ്മാനതുകകൾ വാഗ്ദാനം ചെയ്ത് കൊണ്ടെത്തുന്ന തട്ടിപ്പ് സന്ദേശങ്ങളെക്കുറിച്ച് ജാഗ്രത പുലർത്താൻ സൗദി ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ: അമ്പത്തൊന്നാമത് ദേശീയദിനം ആഘോഷിച്ചു

രാജ്യത്തിന്റെ അമ്പത്തൊന്നാമത് ദേശീയദിനത്തിന്റെ ഭാഗമായി അബുദാബിയിൽ നടന്ന ഔദ്യോഗിക ആഘോഷപരിപാടികളിൽ യു എ ഇ നേതാക്കൾ പങ്കെടുത്തു.

Continue Reading

സൗത്ത് കൊറിയ – പോർച്ചുഗൽ (2 – 1)

എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് എച്ച് മത്സരത്തിൽ സൗത്ത് കൊറിയ ഒന്നിനെതിരെ രണ്ട് ഗോളിന് പോർച്ചുഗലിനെ തോൽപ്പിച്ചു.

Continue Reading

അബുദാബി: മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവൽ 2022 ഡിസംബർ 9 മുതൽ

അബുദാബി കോർണിഷിൽ 2022 ഡിസംബർ 9 മുതൽ ആരംഭിക്കാനിരിക്കുന്ന മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവലിന്റെ ആറാമത് പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുള്ള പരിപാടികൾ സംബന്ധിച്ച് ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) അറിയിപ്പ് നൽകി.

Continue Reading