സൗദി അറേബ്യ: ലോകകപ്പ് വിജയം; നവംബർ 23-ന് പൊതു, സ്വകാര്യ മേഖലയിൽ അവധി പ്രഖ്യാപിച്ചു

സൗദി അറേബ്യയിലെ പൊതു, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് 2022 നവംബർ 23, ബുധനാഴ്ച അവധി പ്രഖ്യാപിച്ചു.

Continue Reading

സൗദി അറേബ്യ അർജന്റീനയെ അട്ടിമറിച്ചു (2 -1)

ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തിൽ സൗദി അറേബ്യ ഒന്നിനെതിരെ രണ്ട് ഗോളിന് അർജന്റീനയെ തോൽപ്പിച്ചു.

Continue Reading

യു എ ഇ നാഷണൽ ഡേ: 2022 നവംബർ 24 മുതൽ ഡിസംബർ 3 വരെ ഷാർജയിൽ പ്രത്യേക ആഘോഷപരിപാടികൾ സംഘടിപ്പിക്കും

യു എ ഇയുടെ അമ്പത്തൊന്നാം ദേശീയ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി എമിറേറ്റിൽ പത്ത് ദിവസം നീണ്ട് നിൽക്കുന്ന സാംസ്‌കാരിക പരിപാടികളും, ആഘോഷപരിപാടികളും സംഘടിപ്പിക്കുമെന്ന് ഷാർജ നാഷണൽ ഡേ സെലിബ്രേഷൻസ് കമ്മിറ്റി അറിയിച്ചു.

Continue Reading

കുവൈറ്റ്: ഫാമിലി വിസ അനുവദിക്കുന്ന നടപടികൾ വരും ദിനങ്ങളിൽ ആരംഭിക്കുമെന്ന് സൂചന

രാജ്യത്തെ പ്രവാസികൾക്ക് ഫാമിലി വിസ അനുവദിക്കുന്ന നടപടികൾ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഉടൻ തന്നെ ആരംഭിക്കുമെന്ന് സൂചന.

Continue Reading

ഖത്തർ: ഫിഫ ഫാൻ ഫെസ്റ്റിവൽ വേദിയിൽ നിരോധിച്ചിട്ടുള്ള സാധനങ്ങളുടെ പട്ടിക

ലോകകപ്പ് ഖത്തർ 2022 ടൂർണമെന്റുമായി ബന്ധപ്പെട്ട് ഒരുക്കിയിട്ടുള്ള ഔദ്യോഗിക ഫിഫ ഫാൻ ഫെസ്റ്റിവൽ വേദിയിൽ നിരോധിച്ചിട്ടുള്ള സാധനങ്ങളുടെ പട്ടിക സംബന്ധിച്ച് അധികൃതർ അറിയിപ്പ് നൽകി.

Continue Reading

ഇന്ത്യ: നവംബർ 22 മുതൽ എയർ സുവിധ രജിസ്‌ട്രേഷൻ ഒഴിവാക്കാൻ തീരുമാനം

2022 നവംബർ 22 മുതൽ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന അന്താരാഷ്ട്ര യാത്രികർക്ക് എയർ സുവിധ ഫോം രജിസ്‌ട്രേഷൻ ആവശ്യമില്ലെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു.

Continue Reading