നെതർലൻഡ്സ് – സെനഗൽ (2 – 0)
2022 നവംബർ 21-ന് അൽ തുമാമ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ഗ്രൂപ്പ് എ മത്സരത്തിൽ നെതർലൻഡ്സ് സെനഗലിനെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2022 നവംബർ 21-ന് അൽ തുമാമ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ഗ്രൂപ്പ് എ മത്സരത്തിൽ നെതർലൻഡ്സ് സെനഗലിനെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി.
Continue Readingഎമിറേറ്റിലെ ട്രാഫിക് നിയമനലംഘനങ്ങളുമായി ബന്ധപ്പെട്ട് ചുമത്തിയിട്ടുള്ള പിഴുതുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിക്കാൻ തീരുമാനിച്ചതായി ഫുജൈറ പോലീസ് അറിയിച്ചു.
Continue Readingഫിഫ വേൾഡ് കപ്പ് 2022 ടൂർണമെന്റിലെ രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ട് ഇറാനെ (6 – 2) തോൽപിച്ചു.
Continue Readingരാജ്യത്തേക്ക് പ്രവേശിക്കുന്ന സന്ദർശകർക്ക് സൗദി അറേബ്യയിൽ വാഹനങ്ങൾ ഡ്രൈവ് ചെയ്യുന്നതിന് ഔദ്യോഗിക അനുമതി നൽകുന്നതിനായി ജനറൽ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റിയ്ക്ക് കീഴിലുള്ള ട്രാഫിക് വകുപ്പ് ഒരു പ്രത്യേക ഇ-സേവനം ആരംഭിച്ചു.
Continue Reading2023-ലെ പുതുവർഷവുമായി ബന്ധപ്പെട്ട് കുവൈറ്റിലെ സർക്കാർ മേഖലയിൽ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു.
Continue Readingആതിഥേയരായ ഖത്തറും, ഇക്വഡോറും തമ്മിൽ നടന്ന ഫിഫ വേൾഡ് കപ്പ് 2022 ടൂർണമെന്റിലെ ഉദ്ഘാടന മത്സരത്തിൽ ഇക്വഡോർ വിജയികളായി.
Continue Reading2022 നവംബർ 20-ന് നടന്ന നാലാമത് ദുബായ് റണ്ണിൽ രണ്ട് ലക്ഷത്തോളം പേർ പങ്കെടുത്തു.
Continue Readingഅറബ്, ഖത്തറി സാംസ്‌കാരിക തനിമയോടൊപ്പം, പാശ്ചാത്യസംസ്കാരത്തിന്റെ ആധുനികതയെ സമന്വയിപ്പിച്ചുള്ള അതിഗംഭീരമായ ഉദ്ഘാടന ചടങ്ങോടെ ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റിന് ഔദ്യോഗിക തുടക്കമായി.
Continue Readingഷെയ്ഖ് സായിദ് പൈതൃകോത്സവ വേദിയിലെത്തുന്ന ഫുട്ബാൾ ആരാധകർക്ക് ലോകകപ്പ് മത്സരങ്ങൾ തത്സമയം കാണുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയതായി മേളയുടെ സംഘാടകർ അറിയിച്ചു.
Continue Readingഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റുമായി ബന്ധപ്പെട്ട് എമിറേറ്റിലെത്തുന്ന സന്ദർശകർ പാലിക്കേണ്ട നിർദ്ദേശങ്ങൾ സംബന്ധിച്ച് ദുബായ് പോലീസ് അറിയിപ്പ് നൽകി.
Continue Reading