അബുദാബി: സായിദ് ചാരിറ്റി മാരത്തോൺ നവംബർ 19-ന്
ഈ വർഷത്തെ സായിദ് ചാരിറ്റി മാരത്തോൺ 2022 നവംബർ 19-ന് അബുദാബിയിൽ വെച്ച് സംഘടിപ്പിക്കും.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഈ വർഷത്തെ സായിദ് ചാരിറ്റി മാരത്തോൺ 2022 നവംബർ 19-ന് അബുദാബിയിൽ വെച്ച് സംഘടിപ്പിക്കും.
Continue Readingഫിഫ ലോകകപ്പ് ഖത്തർ 2022 ടൂർണമെന്റിന്റെ പശ്ചാത്തലത്തിൽ ഫുട്ബാൾ ആരാധകർക്കായി ദുബായിലെ വിവിധ ഇടങ്ങളിൽ ഔട്ഡോർ ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നു.
Continue Readingരാജ്യത്തിന്റെ അമ്പത്തിരണ്ടാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി മൂന്ന് ഗവർണറേറ്റുകളിൽ ലേസർ, ഡ്രോൺ ഷോകൾ സംഘടിപ്പിക്കുമെന്ന് ഒമാൻ സെക്രട്ടേറിയറ്റ് ജനറൽ ഫോർ നാഷണൽ സെലിബ്രേഷൻസ് (SGNC) അറിയിച്ചു.
Continue Readingഇന്തോനേഷ്യയിലെ ബാലിയിൽ നടക്കുന്ന പതിനേഴാമത് ജി20 ഉച്ചകോടിയുടെ ഭാഗമായി യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൾ അസീസ് രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി.
Continue Readingഇന്തോനേഷ്യയിലെ ബാലിയിൽ നവംബർ 15-ന് ആരംഭിച്ച ജി20 ഉച്ചകോടിയിൽ യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പങ്കെടുത്തു.
Continue Readingദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി എക്സ്പോ സിറ്റിയിൽ 2022 നവംബർ 12, 13 തീയതികളിൽ നടന്ന വിവിധ പരിപാടികളിൽ ആറായിരത്തിലധികം കായികതാരങ്ങൾ പങ്കെടുത്തു.
Continue Readingരാജ്യത്തെ എല്ലാ കർവാ ബസ് സർവീസുകളുടെയും പ്രവർത്തന സമയം ദീർഘിപ്പിച്ചതായി ഖത്തറിലെ പൊതുഗതാഗത സംവിധാനങ്ങളുടെ സംയോജന ചുമതല നിർവഹിക്കുന്ന സ്ഥാപനമായ സില അറിയിച്ചു.
Continue Readingസെൻട്രൽ പഴം, പച്ചക്കറി മാർക്കറ്റിനകത്തും പുറത്തുമുള്ള തെരുവ് കച്ചവടക്കാരിൽ നിന്ന് സാധനങ്ങൾ വാങ്ങരുതെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി ആഹ്വാനം ചെയ്തു.
Continue Readingഇന്തോനേഷ്യയിലെ സോളോ നഗരത്തിൽ നിർമ്മിച്ചിട്ടുള്ള ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് യു എ ഇ പ്രസിഡൻ്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഇന്തോനേഷ്യൻ പ്രസിഡൻ്റ് ജോക്കോ വിഡോഡോ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
Continue Readingഅൽ ഐൻ പുസ്തകമേളയുടെ പതിമൂന്നാമത് പതിപ്പ് 2022 നവംബർ 14-ന് ആരംഭിച്ചു.
Continue Reading