യു എ ഇ: ഷാർജ പുസ്തകമേള ഇന്ന് അവസാനിക്കും; അൽ ഐൻ പുസ്തകമേള നാളെ മുതൽ
നാല്പത്തൊന്നാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള (SIBF) ഇന്ന് (2022 നവംബർ 13) അവസാനിക്കും.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
നാല്പത്തൊന്നാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള (SIBF) ഇന്ന് (2022 നവംബർ 13) അവസാനിക്കും.
Continue Readingഒമാൻ ദേശീയ ദിനാഘോഷങ്ങൾക്കുള്ള ഒരുക്കങ്ങളുടെ ഭാഗമായി 2022 നവംബർ 15 മുതൽ അൽ അമീറത് പാർക്ക് താത്കാലികമായി അടച്ചിടുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingരാജ്യത്തെ സ്വദേശിവത്കരണം സംബന്ധിച്ച നിബന്ധനകൾ പാലിക്കാൻ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് ഇനി അമ്പത് ദിവസത്തെ കാലയളവ് മാത്രമാണ് ശേഷിക്കുന്നതെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ (MOHRE) ഓർമ്മപ്പെടുത്തി.
Continue Reading2022 നവംബർ 18 മുതൽ നാല് പുതിയ ബസ് റൂട്ടുകൾ ആരംഭിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingരാജ്യത്തിന്റെ എല്ലാ അതിർത്തി കവാടങ്ങളിലും അടുത്ത വർഷം മുതൽ ബയോമെട്രിക് സംവിധാനങ്ങൾ ഏർപ്പെടുത്താൻ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചതായി സൂചന.
Continue Readingവിസിറ്റ് വിസകളുടെ കാലാവധി പുതുക്കുന്നതിന് ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാണെന്ന് സൗദി അധികൃതർ അറിയിച്ചു.
Continue Readingഫിഫ വേൾഡ് കപ്പ് 2022 ടൂർണമെന്റുമായി ബന്ധപ്പെട്ട് ഖത്തർ പോസ്റ്റ് ഒരു പ്രത്യേക സ്മാരക സ്റ്റാമ്പ് പുറത്തിറക്കി.
Continue Readingഇന്ത്യൻ എയർ വൈസ് മാർഷൽ എസ്. ശ്രീനിവാസൻ, റോയൽ ബഹ്റൈൻ എയർഫോഴ്സ് കമാണ്ടർ മേജർ ജനറൽ ഷെയ്ഖ് ഹമദ് ബിൻ അബ്ദുല്ല അൽ ഖലീഫ എന്നിവർ BIAS 2022 എയർഷോയുടെ പശ്ചാത്തലത്തിൽ കൂടിക്കാഴ്ച്ച നടത്തി.
Continue Readingഹമദ് ഇന്റർനാഷണൽ എയർപോർട്ട് വികസന പദ്ധതിയുടെ ഭാഗമായി വിമാനത്താവളത്തിന്റെ വിവിധ മേഖലകളിൽ നടന്ന് വന്നിരുന്ന നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായി.
Continue Readingഎമിറേറ്റിൽ ട്രാഫിക് നിയമനലംഘനങ്ങളുമായി ബന്ധപ്പെട്ട് ചുമത്തിയിട്ടുള്ള പിഴുതുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിക്കാൻ തീരുമാനിച്ചതായി അജ്മാൻ പോലീസ് അറിയിച്ചു.
Continue Reading