അജ്‌മാൻ: ട്രാഫിക് പിഴുതുകകളിൽ അമ്പത് ശതമാനം ഇളവ് പ്രഖ്യാപിച്ചു

എമിറേറ്റിൽ ട്രാഫിക് നിയമനലംഘനങ്ങളുമായി ബന്ധപ്പെട്ട് ചുമത്തിയിട്ടുള്ള പിഴുതുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിക്കാൻ തീരുമാനിച്ചതായി അജ്‌മാൻ പോലീസ് അറിയിച്ചു.

Continue Reading

സൗദി അറേബ്യ: ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത; സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി

രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്താൻ സൗദി സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.

Continue Reading

ഫിഫ വേൾഡ് കപ്പ് 2022: പ്രത്യേക സ്മാരക കറൻസിയുമായി ഖത്തർ സെൻട്രൽ ബാങ്ക്

ഫിഫ വേൾഡ് കപ്പ് 2022 ടൂർണമെന്റുമായി ബന്ധപ്പെട്ട് ഖത്തർ സെൻട്രൽ ബാങ്ക് ഒരു പ്രത്യേക സ്മാരക കറൻസിനോട്ട് പുറത്തിറക്കി.

Continue Reading

അബുദാബി – അൽ ഐൻ പാതയിൽ വേഗപരിധി കുറയ്ക്കാൻ തീരുമാനിച്ചതായി പോലീസ് അറിയിച്ചു

2022 നവംബർ 14 മുതൽ അബുദാബി – അൽ ഐൻ റോഡിലെ ഒരു മേഖലയിൽ വേഗപരിധി കുറയ്ക്കാൻ തീരുമാനിച്ചതായി അബുദാബി പോലീസ് അറിയിച്ചു.

Continue Reading

യു എ ഇ നാഷണൽ ഡേ: ഔദ്യോഗിക പൊതു ആഘോഷപരിപാടികളുടെ ടിക്കറ്റ് വില്പന ആരംഭിച്ചു

യു എ ഇയുടെ അമ്പത്തൊന്നാമത് നാഷണൽ ഡേയുടെ ഭാഗമായി നടക്കുന്ന ഔദ്യോഗിക പൊതു ആഘോഷപരിപാടികളുടെ ടിക്കറ്റ് വില്പന ആരംഭിച്ചതായി സംഘാടക കമ്മിറ്റി അറിയിച്ചു.

Continue Reading

ഖത്തർ: ദോഹ മെട്രോ സ്റ്റേഷനുകളിൽ കൂടുതൽ ഗേറ്റുകൾ സ്ഥാപിച്ചു

ലോകകപ്പ് മത്സരങ്ങളുമായി ബന്ധപ്പെട്ടുള്ള യാത്രികരുടെ തിരക്ക് കണക്കിലെടുത്ത് ഒമ്പത് ദോഹ മെട്രോ സ്റ്റേഷനുകളിൽ കൂടുതൽ ഗേറ്റുകൾ സ്ഥാപിച്ചതായി ഖത്തർ റെയിൽ അറിയിച്ചു.

Continue Reading

സൗദി അറേബ്യ: നവംബർ 10 മുതൽ രാജ്യവ്യാപകമായി ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം

2022 നവംബർ 10, വ്യാഴാഴ്ച മുതൽ രാജ്യത്തിന്റെ ഒട്ടുമിക്ക മേഖലകളിലും ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ദുബായ്: നവംബർ 10 വരെ അൽ സാബീൽ 2nd സ്ട്രീറ്റ് ഉൾപ്പടെയുള്ള രണ്ട് റോഡുകളിൽ ഗതാഗതത്തിരക്ക് അനുഭവപ്പെടാനിടയുണ്ടെന്ന് RTA

2022 നവംബർ 10 വരെ അൽ സാബീൽ 2nd സ്ട്രീറ്റ്, അൽ മുസ്തഖ്ബാൽ സ്ട്രീറ്റ് എന്നീ റോഡുകളിൽ ഗതാഗതത്തിരക്ക് അനുഭവപ്പെടാനിടയുണ്ടെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ്: മുഴുവൻ പൊതു പാർക്കിംഗ് മെഷീനുകളിലും ഇ-ടിക്കറ്റ് സംവിധാനം നിലവിൽ വന്നതായി RTA

എമിറേറ്റിലെ മുഴുവൻ പൊതു പാർക്കിംഗ് മെഷീനുകളിലെയും നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading