യു എ ഇ: അൽ ഐൻ പുസ്തകമേള 2022 നവംബർ 14 മുതൽ ആരംഭിക്കും
അൽ ഐൻ പുസ്തകമേളയുടെ പതിമൂന്നാമത് പതിപ്പ് 2022 നവംബർ 14-ന് ആരംഭിക്കുമെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
അൽ ഐൻ പുസ്തകമേളയുടെ പതിമൂന്നാമത് പതിപ്പ് 2022 നവംബർ 14-ന് ആരംഭിക്കുമെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.
Continue Reading2022 നവംബർ 11 മുതൽ ദോഹ മെട്രോ ട്രെയിനുകളിൽ സ്റ്റാൻഡേർഡ് ക്ലാസ് സേവനങ്ങൾ മാത്രമായി പരിമിതപ്പെടുത്താൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു.
Continue Readingരാജ്യത്തെ എല്ലാ COVID-19 നിയന്ത്രണങ്ങളും 2022 നവംബർ 7-ന് രാവിലെ 6 മണി മുതൽ ഒഴിവാക്കാൻ തീരുമാനിച്ചതായി യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മന്റ് അതോറിറ്റി (NCEMA) അറിയിച്ചു.
Continue Reading2022 നവംബർ 6-ന് ഷെയ്ഖ് സായിദ് റോഡിൽ സംഘടിപ്പിച്ച മൂന്നാമത് ദുബായ് റൈഡിൽ 34,897 സൈക്കിളോട്ടക്കാർ പങ്കെടുത്തു.
Continue Readingഉം അൽ ഖുവൈനിലെ അൽ സിനിയ ദ്വീപിൽ നടത്തിയ ഉല്ഖനനങ്ങളിൽ പുരാവസ്തു ഗവേഷകർ ഒരു പുരാതന ക്രിസ്ത്യൻ സന്ന്യാസിമഠം കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.
Continue Readingആശ്രിത വിസിറ്റ് വിസകളുടെ കാലാവധി പുതുക്കുന്നതിന് പ്രവാസിയുടെ റെസിഡൻസി പെർമിറ്റിന്റെ സാധുതാ കാലാവധി തടസ്സമല്ലെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്ട്സ് വ്യക്തമാക്കി.
Continue Readingരാജ്യത്തെ ഏതാനം തൊഴിലുകളിലേക്ക് പുതിയതായി നിയമിക്കപ്പെടുന്ന പ്രവാസികൾക്ക് പ്രത്യേക പരീക്ഷകൾ ഏർപ്പെടുത്താനുള്ള തീരുമാനം നടപ്പിലാക്കുന്നതിന്റെ പ്രാരംഭനടപടികൾ കുവൈറ്റ് അധികൃതർ ആരംഭിച്ചതായി സൂചന.
Continue Readingരാജ്യത്ത് പകർച്ചപ്പനി വ്യാപിക്കുന്ന സാഹചര്യത്തിൽ ഇത് തടയുന്നതിനായി മാസ്കുകൾ ഉപയോഗിക്കാൻ സൗദി ആരോഗ്യ മന്ത്രാലയം പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 16583 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Reading2022 നവംബർ 23 മുതൽ എക്സ്പോ സിറ്റി ദുബായിൽ അമ്പത് ദിവസത്തെ പ്രത്യേക ശീതകാല ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.
Continue Reading