ഒമാൻ ദേശീയ ദിനം: വാഹനങ്ങളിലെ അലങ്കാരങ്ങൾ സംബന്ധിച്ച് പോലീസ് അറിയിപ്പ് നൽകി
ഈ വർഷത്തെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങൾ മോടി പിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് റോയൽ ഒമാൻ പോലീസ് പ്രത്യേക അറിയിപ്പ് പുറത്തിറക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഈ വർഷത്തെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങൾ മോടി പിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് റോയൽ ഒമാൻ പോലീസ് പ്രത്യേക അറിയിപ്പ് പുറത്തിറക്കി.
Continue Reading2022 നവംബർ 18 മുതൽ ആരംഭിക്കാനിരിക്കുന്ന ഇത്തവണത്തെ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ നാലായിരത്തിലധികം പരിപാടികൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മേളയുടെ സംഘാടക കമ്മിറ്റി അറിയിച്ചു.
Continue Reading2022 സെപ്റ്റംബർ അവസാനം വരെയുള്ള കണക്കുകൾ പ്രകാരം ദുബായിലെത്തിയ അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ എണ്ണം 10 ദശലക്ഷം കടന്നതായി അധികൃതർ വ്യക്തമാക്കി.
Continue Readingഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റിന്റെ ഉദ്ഘാടന ചടങ്ങ് 2022 നവംബർ 20-ന് വൈകീട്ട് 5 മണിക്ക് ആരംഭിക്കുമെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി വ്യക്തമാക്കി.
Continue Reading2022 നവംബർ 1-ന് മുൻപായി രാജ്യത്തേക്ക് പ്രവേശിച്ചിട്ടുള്ള സന്ദർശകർക്ക് തങ്ങളുടെ വിസ ഫുട്ബാൾ ആരാധക വിസയാക്കി മാറ്റുന്നതിന് അവസരം നൽകുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Readingയു എ ഇ ‘പതാക ദിനം’ ആചരിക്കുന്നതിന്റെ ഭാഗമായി, ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് മന്ത്രിയുമായ H.H. ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ 2022 നവംബർ 3-ന് ഖസർ അൽ വതനിൽ നടന്ന ചടങ്ങിൽ ദേശീയ പതാക ഉയർത്തി.
Continue Readingരാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും ബഹ്റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) മുഹറഖ് ഗവർണറേറ്റിൽ പ്രത്യേക പരിശോധനകൾ നടത്തി.
Continue Readingലോകസമാധാനത്തിന്റെ സന്ദേശവുമായി, നാല് ദിവസത്തെ സന്ദർശനത്തിനായി ഫ്രാൻസിസ് മാർപ്പാപ്പ 2022 നവംബർ 3-ന് ബഹ്റൈനിലെത്തി.
Continue Readingഫിഫ വേൾഡ് കപ്പ് ഖത്തർ 2022 കാണുന്നതിനായി സൗദി അതിർത്തികളിലൂടെ യാത്ര ചെയ്യുന്ന ജി സി സി നിവാസികൾക്ക് ഹയ്യ ഡിജിറ്റൽ സംവിധാനത്തിൽ രജിസ്ട്രേഷൻ നിർബന്ധമാണെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട്സ് (ജവാസത്) അറിയിച്ചു.
Continue Readingഅടുത്ത രണ്ട് ദിവസം മുസന്ദം, നോർത്ത് അൽ ബതീന ഗവർണറേറ്റുകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Reading