ബഹ്‌റൈൻ: ‘റോഡ് ടു മനാമ’ പൈതൃകോത്സവം സെപ്റ്റംബർ 22 മുതൽ ആരംഭിക്കും

പത്ത് ദിവസം നീണ്ട് നിൽക്കുന്ന ‘റോഡ് ടു മനാമ’ പൈതൃകോത്സവം 2022 സെപ്റ്റംബർ 22 മുതൽ ആരംഭിക്കുമെന്ന് ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി അറിയിച്ചു.

Continue Reading

വിസ്‌ എയർ യാത്രികർക്ക് ദുബായിൽ നിന്ന് അബുദാബി വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നതിനായി ബസ് സർവീസ് ആരംഭിക്കുന്നു

വിസ്‌ എയർ യാത്രികർക്ക് ദുബായിൽ നിന്ന് അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നതിനായി പ്രത്യേക ബസ് സർവീസ് ആരംഭിക്കുമെന്ന് റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: മൾട്ടി എൻട്രി ട്രെയിനിങ്ങ് വിസ സേവനങ്ങൾ ആരംഭിക്കുന്നതായി NPRA

രാജ്യത്തെ സ്ഥാപനങ്ങളിൽ പരിശീലനത്തിനായെത്തുന്ന വിദേശികൾക്കായി പ്രത്യേക മൾട്ടി എൻട്രി ട്രെയിനിങ്ങ് വിസകൾ ആരംഭിക്കുന്നതായി ബഹ്‌റൈൻ നാഷണാലിറ്റി, പാസ്സ്പോർട്ട്സ് ആൻഡ് റെസിഡൻസ് അഫയേഴ്‌സ് (NPRA) അറിയിച്ചു.

Continue Reading

സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 14750 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 14750 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ഖത്തർ: സെപ്റ്റംബർ 4 മുതൽ ദോഹ മെട്രോലിങ്ക് സേവനം അൽ വുഖൈർ വരെ നീട്ടുന്നു

2022 സെപ്റ്റംബർ 4, ഞായറാഴ്ച മുതൽ മെട്രോലിങ്ക് സേവനം അൽ വുഖൈർ വരെ നീട്ടാൻ തീരുമാനിച്ചതായി ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിച്ചു.

Continue Reading

ഒമാൻ: പുതിയ അധ്യയന വർഷം ഇന്ന് മുതൽ ആരംഭിക്കും

ഒമാനിലെ വിദ്യാലയങ്ങളിലെ പുതിയ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ഏഴ് ലക്ഷത്തോളം വിദ്യാർത്ഥികൾ ഇന്ന് (2022 സെപ്റ്റംബർ 4, ഞായറാഴ്ച) മുതൽ വിദ്യാലയങ്ങളിൽ തിരികെ പ്രവേശിക്കും.

Continue Reading

സൗദി അറേബ്യ: ടൂറിസ്റ്റ് വിസ നിബന്ധനകൾ പുതുക്കി; വിനോദസഞ്ചാരികളായെത്തുന്നവർക്ക് ഹജ്ജ് തീർത്ഥാടനത്തിന് അനുമതിയില്ല

രാജ്യത്തേക്ക് ടൂറിസ്റ്റ് വിസകളിൽ പ്രവേശിക്കുന്നവർക്ക് ഹജ്ജ് തീർത്ഥാടന കാലയളവിൽ ഹജ്ജ് അനുഷ്ഠിക്കുന്നതിനോ, ഉംറ തീർത്ഥാടനം നടത്തുന്നതിനോ അനുമതിയില്ലെന്ന് സൗദി ടൂറിസം മന്ത്രാലയം വ്യക്തമാക്കി.

Continue Reading

അബുദാബി: അൽ മക്ത പാലത്തിൽ സെപ്റ്റംബർ 5 വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

അൽ മക്ത പാലത്തിൽ 2022 സെപ്റ്റംബർ 2, വെള്ളിയാഴ്ച രാത്രി മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ അറിയിച്ചു.

Continue Reading

ഉംറ തീർത്ഥാടകരായെത്തുന്ന വിദേശികൾക്ക് സൗദി അറേബ്യയിലെ എല്ലാ വിമാനത്താവളങ്ങളിലൂടെയും പ്രവേശിക്കാൻ അനുമതി നൽകി

ഉംറ തീർത്ഥാടകരായെത്തുന്ന വിദേശികൾക്ക് സൗദി അറേബ്യയിലെ എല്ലാ വിമാനത്താവളങ്ങളിലൂടെയും പ്രവേശിക്കാമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

എക്സ്പോ സിറ്റി ദുബായ്: അലിഫ്, ടെറ പവലിയനുകളിലേക്ക് സന്ദർശകർക്ക് പ്രവേശിക്കാം; ടിക്കറ്റ് വില്പന ആരംഭിച്ചു

എക്സ്പോ സിറ്റി ദുബായിൽ നിലനിർത്തിയിട്ടുള്ള മൊബിലിറ്റി പവലിയനായ അലിഫ്, സസ്റ്റൈനബിലിറ്റി പവലിയനായ ടെറ എന്നിവയിലേക്ക് സന്ദർശർക്ക് പ്രവേശനം അനുവദിക്കുന്നത് ആരംഭിച്ചു.

Continue Reading