യു എ ഇ: കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവ ചെറുക്കുന്നതിനുള്ള നടപടികൾ ഊര്‍ജ്ജിതമാക്കുന്നു

കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവ നിയന്ത്രിക്കുന്നതിനും, സാമ്പത്തിക കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനുമുള്ള നടപടികൾ ഊർജ്ജിതമാക്കുമെന്ന് യു എ ഇ വ്യക്തമാക്കി.

Continue Reading

സൗദി: പൊതു ഉപയോഗത്തിനുള്ള സംവിധാനങ്ങൾ നശിപ്പിക്കുന്നവർക്ക് 2 വർഷം തടവും, കനത്ത പിഴയും ശിക്ഷയായി ലഭിക്കുന്നതാണ്

രാജ്യത്ത് പൊതു ഉപയോഗത്തിനായി ലഭ്യമാക്കിയിട്ടുള്ള സംവിധാനങ്ങൾ മനപ്പൂർവം കേട് വരുത്തുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

കുവൈറ്റ്: ഗാർഹിക വിസകളിലുള്ളവർക്ക് ആറ് മാസത്തിലധികം രാജ്യത്ത് നിന്ന് വിട്ട് നിൽക്കുന്നതിന് അനുമതിയില്ലെന്ന് അധികൃതർ

രാജ്യത്ത് ആർട്ടിക്കിൾ 20 (ഗാർഹിക ജീവകർക്ക്) പ്രകാരമുള്ള റെസിഡൻസി വിസകളിലുള്ളവർക്ക് ആറ് മാസത്തിലധികം കുവൈറ്റിൽ നിന്ന് വിട്ട് നിൽക്കുന്നതിന് അനുമതിയില്ലെന്ന് കുവൈറ്റ് റെസിഡൻസി അഫയേഴ്‌സ് അറിയിച്ചു.

Continue Reading

സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 12358 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 12358 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ആഗോളതലത്തിൽ ഈന്തപ്പഴ കയറ്റുമതിയിൽ സൗദി അറേബ്യ ഒന്നാം സ്ഥാനം നേടിയതായി ഇന്റർനാഷണൽ ട്രേഡ് സെന്റർ

2021-ൽ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ മൂല്യമുള്ള ഈന്തപ്പഴ കയറ്റുമതി നടത്തിയ രാജ്യങ്ങളുടെ പട്ടികയിൽ സൗദി അറേബ്യ ഒന്നാം സ്ഥാനം നേടിയതായി ഇന്റർനാഷണൽ ട്രേഡ് സെന്ററിന്റെ ട്രേഡ്മാപ്പ് ചൂണ്ടിക്കാട്ടുന്നു.

Continue Reading

അബുദാബി അന്താരാഷ്ട്ര പുസ്തകമേളയിൽ 11 ദശലക്ഷം ദിർഹം മൂല്യമുള്ള അപൂർവ പുസ്തകം പ്രദർശിപ്പിച്ചു

അബുദാബി അന്താരാഷ്ട്ര പുസ്തകമേളയിലെത്തുന്ന സന്ദർശകർക്ക് പ്രാചീന കാലഘട്ടത്തിലെ അപൂർവമായ ഗ്രന്ഥങ്ങളുടെയും, കൈയെഴുത്തുപ്രതികളുടെയും ഒരു ശേഖരം നേരിട്ട് കാണുന്നതിനുള്ള അവസരം ലഭിക്കുന്നതാണ്.

Continue Reading

കുവൈറ്റ്: പ്രവാസികളുടെ റെസിഡൻസി കാലാവധി അഞ്ച് വർഷം വരെ നീട്ടുന്നതിനുള്ള പ്രമേയത്തിന് അംഗീകാരം

രാജ്യത്തെ പ്രവാസികളുടെ റെസിഡൻസി കാലാവധി പരമാവധി അഞ്ച് വർഷം വരെ നീട്ടുന്നതിനുള്ള പ്രമേയത്തിന് കുവൈറ്റ് അംഗീകാരം നൽകി.

Continue Reading

ഒമാൻ: വിദേശത്ത് നിന്നെത്തുന്ന യാത്രികർ കൈവശം വെക്കുന്ന മരുന്നുകളുടെ കുറിപ്പടി കരുതേണ്ടതാണ്

വിദേശത്ത് നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്ന യാത്രികർ, തങ്ങളുടെ കൈവശമുള്ള മുഴുവൻ മരുന്നുകളുടെയും കുറിപ്പടി യാത്രാവേളയിൽ കയ്യിൽ കരുതേണ്ടതാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

Continue Reading

സൗദി അറേബ്യ: VAT നിരക്ക് കുറയ്ക്കുന്നതിനെക്കുറിച്ച് ഭാവിയിൽ ആലോചിക്കുമെന്ന് ധനമന്ത്രി

രാജ്യത്ത് 2020-ൽ പതിനഞ്ച് ശതമാനമായി ഉയർത്തിയ മൂല്യവർദ്ധിത നികുതി (VAT) നിരക്ക് കുറയ്ക്കുന്നതിനെക്കുറിച്ച് ആത്യന്തികമായി സൗദി അറേബ്യ ആലോചിക്കുമെന്ന് ധനമന്ത്രി മുഹമ്മദ് അൽ ജദാൻ വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: പ്രവാസികൾക്ക് മക്കയിലേക്ക് പ്രവേശിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നു; പെർമിറ്റ് നിർബന്ധം

ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട് വർഷം തോറും നടപ്പിലാക്കുന്ന, മക്കയിലെ പുണ്യ സ്ഥലങ്ങളിലേക്ക് പ്രവേശിക്കുന്നതിന് പ്രവാസികൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ 2022 മെയ് 26, വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.

Continue Reading