ഖത്തർ: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കുന്നതിനുള്ള കരട് പ്രമേയത്തിന് ക്യാബിനറ്റ് അംഗീകാരം നൽകി

രാജ്യത്ത് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കുന്നത് ശുപാർശ ചെയ്തു കൊണ്ടുള്ള ഒരു കരട് പ്രമേയത്തിന് ഖത്തർ ക്യാബിനറ്റ് അംഗീകാരം നൽകി.

Continue Reading

യു എ ഇ: 2022-ലെ ഒന്നാം പാദത്തിൽ എണ്ണ ഇതര വിദേശ വ്യാപാരം 500 ബില്യൺ ദിർഹത്തിനടുത്തെത്തി

2022-ലെ ആദ്യ പാദത്തിൽ യു എ ഇയുടെ എണ്ണ ഇതര വിദേശ വ്യാപാരം രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി 500 ബില്യൺ ദിർഹത്തിന് അടുത്തെത്തി.

Continue Reading

കുവൈറ്റ്: പുറം തൊഴിലിടങ്ങളിൽ 2022 ജൂൺ 1 മുതൽ മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കും

രാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും 2022 ജൂൺ 1 മുതൽ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കുമെന്ന് കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു.

Continue Reading

ഖത്തർ: പൊടിക്കാറ്റ് അനുഭവപ്പെടുന്ന സാഹചര്യത്തിൽ പാലിക്കേണ്ട ആരോഗ്യ സുരക്ഷ സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി

രാജ്യത്ത് തുടർച്ചയായി പൊടിക്കാറ്റ് അനുഭവപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷ മുൻനിർത്തി ഖത്തർ ആരോഗ്യ മന്ത്രാലയം ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി.

Continue Reading

ഖത്തർ: വേനൽ ചൂടിൽ തൊഴിലാളികളുടെ സംരക്ഷണം ഉറപ്പ് വരുത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി തൊഴിൽ വകുപ്പ്

തൊഴിലിടങ്ങളിൽ വേനൽ ചൂടിൽ നിന്ന് തൊഴിലാളികൾക്ക് സംരക്ഷണം ഉറപ്പ് വരുത്തുന്നതിനുള്ള നടപടികൾ, ബോധവത്കരണ പ്രവർത്തനങ്ങൾ എന്നിവ തൊഴിൽ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

ദുബായ്: മെയ് 29-ന് കൂടുതൽ കേന്ദ്രങ്ങളിൽ പാസ്പോർട്ട് റിന്യൂവൽ വാക്ക്-ഇൻ ക്യാമ്പ് സംഘടിപ്പിക്കാൻ ഇന്ത്യൻ കോൺസുലേറ്റ് തീരുമാനം

ഇന്ത്യൻ കോൺസുലേറ്റ് 2022 മെയ് 22-ന് സംഘടിപ്പിച്ച എമെർജൻസി പാസ്പോർട്ട് റിന്യൂവൽ വാക്ക്-ഇൻ ക്യാമ്പിൽ അനുഭവപ്പെട്ട വലിയ തിരക്ക് കണക്കിലെടുത്ത് ഈ ക്യാമ്പിന്റെ രണ്ടാം ഘട്ടം കൂടുതൽ കേന്ദ്രങ്ങളിൽ നിന്ന് സേവനങ്ങൾ നൽകുന്ന രീതിയിൽ പുനഃക്രമീകരിക്കാൻ തീരുമാനം.

Continue Reading

സൗദി: രാജ്യത്തെ വിവിധ പൈതൃക കേന്ദ്രങ്ങൾ സന്ദർശകർക്കായി തുറന്ന് കൊടുക്കാൻ തീരുമാനം

രാജ്യത്തെ വിവിധ സാംസ്‌കാരിക, പൈതൃക കേന്ദ്രങ്ങൾ സന്ദർശകർക്കായി തുറന്ന് കൊടുക്കാൻ തീരുമാനിച്ചതായി സൗദി ഹെറിറ്റേജ് കമ്മീഷൻ അറിയിച്ചു.

Continue Reading

യു എ ഇ: പൊടിക്കാറ്റ് വാരാന്ത്യം വരെ തുടരാനിടയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം; ജാഗ്രത പുലർത്താൻ അബുദാബി പോലീസ് ആഹ്വനം

രാജ്യത്ത് പൊടിക്കാറ്റ് മൂലം കാഴ്ച മറയുന്ന സാഹചര്യം 2022 മെയ് 25, ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിവരെ തുടരാനിടയുണ്ടെന്ന് യു എ ഇ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: രാജ്യത്ത് ഇതുവരെ കുരങ്ങ് പനി റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം

രാജ്യത്ത് ഇതുവരെ കുരങ്ങ് പനി ബാധിച്ച കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading