ഖത്തർ: റെസിഡൻസി സേവനങ്ങൾ ഉൾപ്പടെ 17 പുതിയ ഇ-സേവനങ്ങൾ Metrash2 ആപ്പിൽ ഉൾപ്പെടുത്തി
Metrash2 ആപ്പിൽ പുതിയതായി 17 ഇ-സേവനങ്ങൾ ഉൾപ്പെടുത്തിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
Metrash2 ആപ്പിൽ പുതിയതായി 17 ഇ-സേവനങ്ങൾ ഉൾപ്പെടുത്തിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്ത് പൊടിക്കാറ്റ് മൂലം കാഴ്ച മറയുന്ന സാഹചര്യം 2022 മെയ് 25, ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിവരെ തുടരാനിടയുണ്ടെന്ന് യു എ ഇ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്ത് ഇതുവരെ കുരങ്ങ് പനി ബാധിച്ച കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്തെ ആദ്യത്തെ കുരങ്ങ് പനി (മങ്കിപോക്സ്) ബാധിച്ച കേസ് സ്ഥിരീകരിച്ചതായി യു എ ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP) അറിയിച്ചു.
Continue Readingരാജ്യത്ത് നിശ്ചിത എണ്ണത്തിൽ കൂടുതൽ ഗാർഹിക ജീവനക്കാരെ നിയമിക്കുന്ന പൗരമാർക്കും, പ്രവാസികൾക്കും ഒരു പ്രത്യേക തീരുവ ചുമത്താനുള്ള തീരുമാനം 2022 മെയ് 22 മുതൽ പ്രാബല്യത്തിൽ വന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Continue Readingഅൽ ഗാനിം ബസ് സ്റ്റേഷന്റെ പ്രവർത്തനം 2022 ജൂൺ 15 മുതൽ എന്നേക്കുമായി നിർത്തലാക്കാൻ തീരുമാനിച്ചതായി ഖത്തർ മോവസലാത് അറിയിച്ചു.
Continue Readingമുപ്പത്തൊന്നാമത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ യു എ ഇ ഡെപ്യൂട്ടി പ്രധാനമന്ത്രിയും, ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനന്റ് ജനറൽ H.H. ഷെയ്ഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാൻ ഉദ്‌ഘാടനം ചെയ്തു.
Continue Readingരാജ്യത്ത് തിങ്കളാഴ്ച അനുഭവപ്പെട്ട ശക്തമായ മണൽക്കാറ്റിൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം ഏതാനം സമയത്തേക്ക് തടസപ്പെട്ടു.
Continue Readingഒരു ചൈനീസ് വെബ്‌സൈറ്റിന്റെ വ്യാജ വിലാസം ഉപയോഗിച്ച് കൊണ്ട് വഞ്ചന നടത്തിയ, ഇന്റർനെറ്റ് തട്ടിപ്പിൽ വൈദഗ്ധ്യം നേടിയ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള 79 പേരടങ്ങുന്ന സംഘടിത ക്രിമിനൽ സംഘത്തിന് അബുദാബി ശിക്ഷ വിധിച്ചു.
Continue Readingമുപ്പത്തൊന്നാമത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ ഇന്ന് (2022 മെയ് 23) മുതൽ ആരംഭിക്കും.
Continue Reading