ഈദ് വേളയിൽ ദുബായിലെ പൊതു പാർക്കുകൾ രണ്ടരലക്ഷത്തിലധികം സന്ദർശകരെ സ്വാഗതം ചെയ്തു
ഈദുൽ ഫിത്ർ അവധിദിനങ്ങളിൽ എമിറേറ്റിലെ പൊതു പാർക്കുകളിൽ രണ്ടരലക്ഷത്തിലധികം സന്ദർശകരെത്തിയതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഈദുൽ ഫിത്ർ അവധിദിനങ്ങളിൽ എമിറേറ്റിലെ പൊതു പാർക്കുകളിൽ രണ്ടരലക്ഷത്തിലധികം സന്ദർശകരെത്തിയതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.
Continue Readingജബൽ അലി ഫ്രീ സോണിൽ പുതിയ ഇ-ലിങ്ക് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചതായി ENOC ഗ്രൂപ്പ് അറിയിച്ചു.
Continue Reading2022 മെയ് 12 മുതൽ സൗത്ത് ശർഖിയ ഗവർണറേറ്റിലെ പ്രവാസികൾ ഉൾപ്പടെയുള്ളവർക്ക് COVID-19 വാക്സിൻ ലഭ്യമാക്കുമെന്ന് ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് അറിയിച്ചു.
Continue Readingഡാർബ് സ്മാർട്ട് ആപ്പ് ഉപയോഗിച്ച് കൊണ്ട് മവാഖിഫ് പാർക്കിംഗ് ഫീസ് അടയ്ക്കുന്നതിന്റെ നടപടിക്രമങ്ങൾ സംബന്ധിച്ച് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിപ്പ് നൽകി.
Continue Readingഫിഫയുടെ മുൻകൂർ അനുമതിയില്ലാതെ അനധികൃതമായ രീതിയിൽ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റിന്റെ ഔദ്യോഗിക ലോഗോ ഉൾപ്പെടുത്തിയ ടീ-ഷർട്ട്, തൊപ്പി മുതലായവ വില്പന നടത്തിയ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി ഖത്തർ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Continue Readingരോഗപ്രതിരോധ ശേഷി സംബന്ധമായ രോഗങ്ങളുള്ള അമ്പത് വയസിന് താഴെ പ്രായമുള്ളവർക്ക് COVID-19 വാക്സിന്റെ രണ്ടാം ബൂസ്റ്റർ ഡോസ് നിലവിൽ ലഭ്യമാണെന്ന് സൗദി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Continue Readingസൗദി അറേബ്യയിലെ റോഡുകളിൽ ചരക്കുഗതാഗതത്തിനായി വിദേശ രജിസ്‌ട്രേഷനുള്ള ട്രക്കുകൾ ഉൾപ്പടെയുള്ള വാഹനങ്ങൾ ഉപയോഗിക്കുന്ന സ്ഥാപനങ്ങൾ രാജ്യത്തെ ഇതുമായി ബന്ധപ്പെട്ട നിയമങ്ങൾ പാലിക്കണമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
Continue Readingആദം – ഹൈമ ഹൈവേയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ ശക്തമായ കാറ്റ് മൂലം റോഡിൽ ഉണ്ടായിട്ടുള്ള മണലിന്റെ സാന്നിദ്ധ്യത്തെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingതൊഴിൽ കരാറുകളുടെ വിശ്വാസയോഗ്യത തെളിയിക്കുന്ന ഇ-സർവീസ് സംവിധാനം നവീകരിച്ചതായി ഖത്തർ മിനിസ്ട്രി ഓഫ് ലേബർ വ്യക്തമാക്കി.
Continue Reading2022 മെയ് 10 മുതൽ വെസ്റ്റ് ബേയിലെ അൽ ശാഖിയ സ്ട്രീറ്റിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.
Continue Reading