ദുബായ് വിമാനത്താവളത്തിന്റെ നോർത്തേൺ റൺവേ വികസനപ്രവർത്തനങ്ങൾക്കായി അടച്ചു; സർവീസുകൾ പുനഃക്രമീകരിക്കുന്നു

ദുബായ് ഇന്റർനാഷണൽ എയർപോർട്ടിന്റെ (DXB) നോർത്തേൺ റൺവേ വികസനപ്രവർത്തനങ്ങൾ 2022 മെയ് 9 മുതൽ ആരംഭിക്കുമെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി.

Continue Reading

ഒമാൻ: പൊതു ഇടങ്ങളിൽ തുപ്പുന്നവർക്ക് പിഴ ചുമത്തുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

പൊതു ഇടങ്ങളിൽ തുപ്പുന്നവർക്ക് പിഴ ചുമത്തുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി.

Continue Reading

ഉം അൽ കുവൈൻ: ഷെയ്ഖ് സായിദ് റോഡിലെ വേഗപരിധിയിൽ മാറ്റം വരുത്തിയതായുള്ള റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് പോലീസ്

എമിറേറ്റിലെ ഷെയ്ഖ് സായിദ് റോഡിലെ വേഗപരിധിയിൽ മാറ്റം വരുത്തിയതായുള്ള റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് ഉം അൽ കുവൈൻ പോലീസ് സ്ഥിരീകരിച്ചു.

Continue Reading

യു എ ഇ: സ്വകാര്യ മേഖലയിലെ വാർഷിക സ്വദേശിവത്കരണ നിരക്ക് 2 ശതമാനത്തിലേക്ക് ഉയർത്താൻ ക്യാബിനറ്റ് തീരുമാനം

രാജ്യത്തെ സ്വകാര്യ മേഖലയിലെ വാർഷികാടിസ്ഥാനത്തിലുള്ള സ്വദേശിവത്കരണ നിരക്ക് 2 ശതമാനത്തിലേക്ക് ഉയർത്താൻ യു എ ഇ ക്യാബിനറ്റ് തീരുമാനിച്ചു.

Continue Reading

സൗദി: സ്വകാര്യ മേഖലയിലെ കൂടുതൽ തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കി

രാജ്യത്തെ സ്വകാര്യ മേഖലയിലെ കൂടുതൽ തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്ന നടപടികൾ സൗദി അറേബ്യയിൽ 2022 മെയ് 8 മുതൽ ആരംഭിച്ചു.

Continue Reading

ദുബായ്: ഗ്ലോബൽ വില്ലേജ് ഇരുപത്താറാം സീസൺ സമാപിച്ചു; ആകെ 7.8 ദശലക്ഷം സന്ദർശകർ

മേഖലയിലെ ഏറ്റവും വലിയ കലാ സാംസ്‌കാരിക വാണിജ്യ മേളയായ ഗ്ലോബൽ വില്ലേജിന്റെ ഇരുപത്താറാം സീസൺ 2022 മെയ് 7-ന് സമാപിച്ചു.

Continue Reading

കുവൈറ്റ്: COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളുടെ പ്രവർത്തന സമയക്രമം സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി

രാജ്യത്തെ വിവിധ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളുടെ പ്രവർത്തന സമയക്രമം സംബന്ധിച്ച് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.

Continue Reading

സൗദി അറേബ്യ: ഈദ് അവധിയ്ക്ക് ശേഷം വിദ്യാലയങ്ങൾ തുറന്നു

രണ്ടാഴ്ച്ചത്തെ ഈദ് അവധിയ്ക്ക് ശേഷം സൗദി അറേബ്യയിലെ വിദ്യാലയങ്ങളിൽ നിന്നുള്ള അധ്യയനം 2022 മെയ് 8, ഞായറാഴ്‌ച മുതൽ പുനരാരംഭിച്ചു.

Continue Reading

ഒമാൻ: കൊച്ചിയിൽ നിന്ന് മസ്കറ്റിലേക്ക് വിമാന സർവീസുകൾ ആരംഭിക്കുമെന്ന് ഗോ ഫസ്റ്റ് എയർവേസ്‌

കൊച്ചിയിൽ നിന്ന് മസ്കറ്റിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുമെന്ന് ഗോ ഫസ്റ്റ് എയർവേസ്‌ അറിയിച്ചു.

Continue Reading

ഖത്തർ: ഈ വാരാന്ത്യം വരെ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി

രാജ്യത്ത് 2022 മെയ് 8 മുതൽ ഈ വാരാന്ത്യം വരെ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.

Continue Reading