ഖത്തർ: ഡി റിങ്ങ് റോഡിൽ ഏപ്രിൽ 16 വരെ ഭാഗിക ഗതാഗത നിയന്ത്രണം

ഡി റിങ്ങ് റോഡിൽ 2022 ഏപ്രിൽ 16 വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: പ്രവാസി തൊഴിലാളികളെ നിയമിക്കുന്ന ഏജൻസികളുടെ ലൈസൻസുകൾ അനുവദിക്കുന്നത് പുനരാരംഭിച്ചതായി തൊഴിൽ മന്ത്രാലയം

രാജ്യത്ത് പ്രവാസി തൊഴിലാളികളെ നിയമിക്കുന്ന ഏജൻസികൾ നടത്തുന്നതിനുള്ള പുതിയ ലൈസൻസുകൾ അനുവദിക്കുന്ന നടപടികൾ പുനരാരംഭിച്ചതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: എയർപോർട്ട് റോഡ് ഉപയോഗം അടിയന്തിരാവശ്യങ്ങൾക്ക് മാത്രമായി നിയന്ത്രിക്കാൻ തീരുമാനം

ആരാഡ് ഹൈവേയിൽ നിന്ന് എയർപോർട്ട് റോഡ് 2403-ലേക്കുള്ള എക്സിറ്റ് അടയ്ക്കാൻ തീരുമാനിച്ചതായി ബഹ്‌റൈൻ എയർപോർട്ട് കമ്പനി അറിയിച്ചു.

Continue Reading

അബുദാബി: ഇന്ന് മുതൽ സ്വകാര്യ വിദ്യാലയങ്ങളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കും

അബുദാബിയിലെ ഭൂരിഭാഗം സ്വകാര്യ വിദ്യാലയങ്ങളിലും ഇന്ന് (2022 ഏപ്രിൽ 11, തിങ്കളാഴ്ച്ച) മുതൽ അടുത്ത അദ്ധ്യായനകാലം ആരംഭിക്കുന്നതാണ്.

Continue Reading

ഖത്തർ: ഏപ്രിൽ 11 മുതൽ മെട്രോലിങ്ക് സേവനങ്ങൾക്ക് QR ടിക്കറ്റ് നിർബന്ധമാക്കുന്നു; കർവ ബസ് ആപ്പിലൂടെ ടിക്കറ്റ് സൗജന്യമായി ലഭിക്കും

2022 ഏപ്രിൽ 11 മുതൽ ദോഹ മെട്രോയുടെ മെട്രോലിങ്ക് സേവനങ്ങൾ ഉപയോഗിക്കുന്നവർക്ക് ഒരു സൗജന്യ QR ടിക്കറ്റ് നിർബന്ധമാക്കുന്നതായി മൊവാസലാത് അറിയിച്ചു.

Continue Reading

ദുബായ്: സ്റ്റിക്കറുകളും മറ്റും പതിപ്പിച്ച് പാസ്സ്പോർട്ടുകൾ വികൃതമാക്കുന്നതിനെക്കുറിച്ച് ഇന്ത്യൻ കോൺസുലേറ്റ് മുന്നറിയിപ്പ് നൽകി

സ്റ്റിക്കറുകൾ പതിപ്പിച്ചും, മറ്റു രീതികളിലും പാസ്സ്പോർട്ടുകൾ വികൃതമാക്കുന്നതിനെക്കുറിച്ച് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ട്രാവൽ ഏജൻസികൾക്ക് മുന്നറിയിപ്പ് നൽകി.

Continue Reading

റമദാൻ: സ്വകാര്യ മേഖലയിലെ പരമാവധി പ്രവർത്തി സമയം സംബന്ധിച്ച് ഖത്തർ തൊഴിൽ മന്ത്രാലയം അറിയിപ്പ് നൽകി

ഈ വർഷത്തെ റമദാനിൽ രാജ്യത്തെ സ്വകാര്യ മേഖലയിൽ അനുവദനീയമായ പരമാവധി പ്രവർത്തി സമയം സംബന്ധിച്ച് ഖത്തർ തൊഴിൽ മന്ത്രാലയം അറിയിപ്പ് നൽകി.

Continue Reading

ഖത്തർ: റമദാൻ മാസത്തിൽ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ഏതാനം വകുപ്പുകളുടെ പ്രവർത്തന സമയക്രമത്തിൽ മാറ്റം വരുത്തി

റമദാൻ മാസത്തിൽ ഏതാനം വകുപ്പുകളുടെ ഔദ്യോഗിക പ്രവർത്തന സമയക്രമത്തിൽ മാറ്റം വരുത്തിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിമൂവായിരത്തോളം പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 12920 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: COVID-19 വാക്സിന്റെ നാലാം ഡോസ് നൽകുന്നുവെന്ന രീതിയിലുള്ള റിപ്പോർട്ടുകൾ തെറ്റാണെന്ന് ആരോഗ്യ മന്ത്രാലയം

രാജ്യത്ത് COVID-19 വാക്സിന്റെ നാലാം ഡോസ് നൽകുന്നുവെന്ന രീതിയിലുള്ള പ്രചാരണം തെറ്റാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading