ഖത്തർ: ലുസൈൽ ട്രാം ശൃംഖലയിലെ ലുസൈൽ സെൻട്രൽ സ്റ്റേഷൻ ഏപ്രിൽ 9 മുതൽ പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കുന്നു

ലുസൈൽ ട്രാം ശൃംഖലയിലെ ഓറഞ്ച് ലൈനിലുള്ള ലുസൈൽ സെൻട്രൽ സ്റ്റേഷൻ 2022 ഏപ്രിൽ 9 മുതൽ യാത്രികർക്ക് തുറന്ന് കൊടുക്കുമെന്ന് ഖത്തർ റെയിൽ അറിയിച്ചു.

Continue Reading

സൗദി: 2022-ലെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിന് ഒരു ദശലക്ഷം തീർത്ഥാടകർക്ക് അനുമതി നൽകുമെന്ന് അധികൃതർ

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിന് ഒരു ദശലക്ഷം തീർത്ഥാടകർക്ക് അനുമതി നൽകുമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

Continue Reading

കുവൈറ്റ്: മൂന്ന് മാസത്തിനിടയിൽ ഇരുപത്തയ്യായിരത്തിലധികം പ്രവാസികൾ രാജ്യത്ത് നിന്ന് തിരികെ മടങ്ങിയതായി അധികൃതർ

കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ കുവൈറ്റിലെ തൊഴിൽ മേഖലയിൽ നിന്ന് ഏതാണ്ട് 27200 പ്രവാസികൾ തങ്ങളുടെ സ്വന്തം രാജ്യങ്ങളിലേക്ക് തിരികെ മടങ്ങിയതായി അധികൃതർ അറിയിച്ചു.

Continue Reading

ഷാർജ: അബു ഷഗാര ടണലിൽ ഏപ്രിൽ 12 വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലെ അബു ഷഗാര ടണലിൽ 2022 ഏപ്രിൽ 8 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.

Continue Reading

നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം അബുദാബി പദ്ധതിയെ പരിചയപ്പെടുത്തുന്നതിനുള്ള പ്രത്യേക പ്രദർശനം ആരംഭിച്ചു

നിർമ്മാണത്തിലിരിക്കുന്ന നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം അബുദാബിയുടെ ഭാഗമായി ഒരുങ്ങുന്ന കാഴ്ച്ചകളെക്കുറിച്ച് പൊതുജനങ്ങൾക്ക് സൂചന നൽകുന്നതിനായുള്ള പ്രത്യേക പ്രദർശനം അബുദാബിയിൽ ആരംഭിച്ചു.

Continue Reading

ഒമാൻ അതിർത്തിക്കുള്ളിൽ സ്ഥിതി ചെയ്യുന്ന എംറ്റി ക്വാർട്ടർ ഹൈവേയിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതായി അറിയിപ്പ്

സൗദി അറേബ്യയെയും, ഒമാനെയും നേരിട്ട് ബന്ധിപ്പിക്കുന്ന എംറ്റി ക്വാർട്ടർ ഹൈവേയുടെ ഒമാൻ അതിർത്തിക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ഭാഗങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതായി മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി അറിയിച്ചു.

Continue Reading

ഖത്തർ: ലോക കപ്പ് നടക്കുന്ന കാലയളവിൽ പ്രവാസികൾക്ക് പ്രവേശന വിലക്കേർപ്പെടുത്തുമെന്ന പ്രചാരണം തെറ്റാണെന്ന് അധികൃതർ

ഖത്തർ വേൾഡ് കപ്പ് 2022 നടക്കുന്ന കാലയളവിൽ പ്രവാസികൾക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തുമെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading

അബുദാബി: സ്വകാര്യ വിദ്യാലയങ്ങളിൽ അടുത്ത അദ്ധ്യായനകാലം മുതൽ നടപ്പിലാക്കുന്ന COVID-19 സുരക്ഷാ നിർദ്ദേശങ്ങൾ

എമിറേറ്റിലെ സ്വകാര്യ വിദ്യാലയങ്ങൾ, ചാർട്ടർ സ്‌കൂളുകൾ, നഴ്‌സറികൾ എന്നിവയിൽ അടുത്ത അദ്ധ്യായനകാലം മുതൽ നടപ്പിലാക്കുന്ന COVID-19 സുരക്ഷാ മുൻകരുതൽ നടപടികൾ സംബന്ധിച്ച് അബുദാബി അധികൃതർ അറിയിപ്പ് നൽകി.

Continue Reading

ഒമാൻ: അൽ നഹ്ദ സ്ട്രീറ്റിൽ ഏപ്രിൽ 10 വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

അൽ നഹ്ദ സ്ട്രീറ്റിൽ 2022 ഏപ്രിൽ 10 വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: COVID-19 വാക്സിന്റെ രണ്ടാം ബൂസ്റ്റർ ഡോസിന് അംഗീകരം നൽകി

രാജ്യത്ത് COVID-19 വാക്സിന്റെ രണ്ടാം ബൂസ്റ്റർ ഡോസിന് ഔദ്യോഗിക അനുമതി നൽകിയതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading