ഖത്തർ: വിദ്യാലയങ്ങളിലെ COVID-19 നിയന്ത്രണങ്ങളിൽ മാർച്ച് 20 മുതൽ ഇളവുകൾ അനുവദിക്കും; ഏതാനം വിഭാഗങ്ങൾക്ക് മാസ്ക് ഒഴിവാക്കും

രാജ്യത്തെ സ്‌കൂളുകളിലും, കിന്റർഗാർട്ടണുകളിലും ഏർപ്പെടുത്തിയിട്ടുള്ള COVID-19 നിയന്ത്രണങ്ങളിൽ 2022 മാർച്ച് 20, ഞായറാഴ്ച്ച മുതൽ ഏതാനം ഇളവുകൾ അനുവദിക്കാൻ തീരുമാനിച്ചതായി ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: ദോഹ മെട്രോ ഗോൾഡ് ലൈനിൽ മാർച്ച് 19, 25 തീയതികളിൽ ഇതരമാര്‍ഗങ്ങളിലുള്ള സേവനങ്ങൾ നൽകുമെന്ന് അറിയിപ്പ്

2022 മാർച്ച് 19, 25 തീയതികളിൽ ദോഹ മെട്രോ ഗോൾഡ് ലൈനിൽ മെട്രോ ട്രെയിൻ സേവനങ്ങൾക്ക് പകരമായി ഇതരമാര്‍ഗങ്ങളിലുള്ള യാത്രാ സേവനങ്ങൾ നൽകുന്ന രീതിയിലായിരിക്കും പ്രവർത്തിക്കുന്നതെന്ന് ഖത്തർ റെയിൽ അധികൃതർ വ്

Continue Reading

റമദാൻ: പകൽ നേരങ്ങളിൽ റസ്റ്ററെന്റുകൾക്ക് ഭക്ഷണം വിളമ്പുന്നതിന് അനുമതി നൽകിയതായുള്ള വാർത്തകൾ തെറ്റാണെന്ന് സൗദി അധികൃതർ

രാജ്യത്തെ റസ്റ്ററെന്റുകളിൽ റമദാനിൽ പകൽ നേരങ്ങളിൽ ഭക്ഷണം വിളമ്പുന്നതിന് അനുമതി നൽകിയതായുള്ള രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ സൗദി ചേംബർ ഓഫ് കോമേഴ്‌സ് ഫെഡറേഷൻ തള്ളിക്കളഞ്ഞു.

Continue Reading

അബുദാബി: COVID-19 വാക്സിനെടുക്കാത്തവർക്ക് പൊതു പരിപാടികളിൽ പങ്കെടുക്കാൻ അനുമതി; ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കാം

എമിറേറ്റിലെ COVID-19 വാക്സിനെടുക്കാത്തവർക്ക് പൊതുപരിപാടികളിലും മറ്റും പങ്കെടുക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള നിബന്ധനകളിൽ മാറ്റം വരുത്താൻ അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി തീരുമാനിച്ചു.

Continue Reading

കുവൈറ്റ്: മാർച്ച് 20 മുതൽ വിസിറ്റ് വിസകൾ അനുവദിക്കുന്നത് പുനരാരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം

രാജ്യത്ത് വിസിറ്റ് വിസകൾ അനുവദിക്കുന്നത് പുനരാരംഭിക്കുന്ന നടപടികൾ 2022 മാർച്ച് 20 മുതൽ നടപ്പിലാക്കുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: മസ്കറ്റിലെ പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് COVID-19 ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകുന്നത് സംബന്ധിച്ച അറിയിപ്പ്

മസ്‌കറ്റിലെ വിവിധ ആരോഗ്യപരിചരണ കേന്ദ്രങ്ങളിൽ നിന്ന് സൗജന്യമായി COVID-19 ബൂസ്റ്റർ കുത്തിവെപ്പ് ലഭ്യമാണെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

2022-ൽ വിമാന എണ്ണ വില ഉയർന്നത് അമ്പത് ശതമാനം; ഇന്ത്യയിൽ നിന്നുള്ള യാത്ര ചെലവേറും

വർഷം 2022 പിറന്നിട്ട് ആദ്യ പാദം കഴിഞ്ഞില്ലെങ്കിലും ആറ് തവണയായി 50% ആണ് വിമാന ഇന്ധന വില ഉയർന്നത്.

Continue Reading

യു എ ഇ: അൽ ഹൊസൻ ആപ്പിൽ പുതിയ സേവനങ്ങൾ ഉൾപ്പെടുത്തി; തെറ്റായ വാക്സിനേഷൻ വിവരങ്ങൾ ഒഴിവാക്കാം

യു എ ഇയുടെ ഔദ്യോഗിക COVID-19 ടെസ്റ്റിംഗ് ആപ്പായ അൽ ഹൊസന്റെ പുതുക്കിയ പതിപ്പിൽ ഏതാനം പുതിയ സേവനങ്ങൾ ഉൾപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കി.

Continue Reading

യു എ ഇ: തട്ടിക്കൊണ്ട് പോകൽ ഉൾപ്പടെ വ്യക്തി സ്വാതന്ത്ര്യം ലംഘിക്കുന്ന പ്രവർത്തികൾക്കുള്ള ശിക്ഷകൾ പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി

രാജ്യത്ത് തട്ടിക്കൊണ്ട് പോകൽ ഉൾപ്പടെ വ്യക്തികളുടെ സ്വാതന്ത്ര്യം ലംഘിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് ലഭിക്കാവുന്ന ശിക്ഷകൾ സംബന്ധിച്ച് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ അറിയിപ്പ് നൽകി.

Continue Reading