ഷാർജ: എമിറേറ്റിലെ റോഡുകളിൽ ടോൾ ഏർപ്പെടുത്തിയതായുള്ള വാർത്തകൾ RTA തള്ളിക്കളഞ്ഞു

എമിറേറ്റിലെ പ്രധാന നഗര പാതകളിൽ ടോൾ ഏർപ്പെടുത്തിയതായുള്ള തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) വ്യക്തമാക്കി.

Continue Reading

ഒമാൻ: മാർച്ച് 18 വരെ പൊടിക്കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം

രാജ്യത്തിന്റെ ഒട്ടുമിക്ക ഗവർണറേറ്റുകളിലും മാർച്ച് 17, 18 തീയതികളിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി ഒമാൻ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ദുബായ്: ഗ്ലോബൽ വില്ലേജ് ഇരുപത്താറാം സീസൺ 2022 മെയ് 7 വരെ തുടരും

വിനോദങ്ങളുടെയും, ഷോപ്പിങ്ങിന്റെയും മായികലോകം തീർക്കുന്ന ഗ്ലോബൽ വില്ലേജിന്റെ ഇരുപത്താറാം സീസൺ കാലാവധി 2022 മെയ് 7 വരെ നീട്ടാൻ തീരുമാനിച്ചതായി ദുബായ് മീഡിയ ഓഫിസ് അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനായി വിവിധ ഗവർണറേറ്റുകളിൽ LMRA പരിശോധന നടത്തി

രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്‌റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) വിവിധ ഗവർണറേറ്റുകളിൽ പ്രത്യേക പരിശോധനകൾ നടത്തി.

Continue Reading

സൗദി: ടാക്സി സേവനങ്ങളുടെ ഏറ്റവും കുറഞ്ഞ നിരക്ക് 10 റിയാലാക്കാൻ തീരുമാനം

രാജ്യത്തെ നഗരപരിധികൾക്കുള്ളിൽ നൽകുന്ന ടാക്സി സേവനങ്ങളുടെ ഏറ്റവും കുറഞ്ഞ നിരക്ക് 10 റിയാലാക്കാൻ തീരുമാനിച്ചതായി സൗദി അറേബ്യയിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

സൗദി: റമദാൻ മാസത്തിലെ ബാങ്കുകളുടെ പ്രവർത്തിസമയം സംബന്ധിച്ച് SAMA അറിയിപ്പ് നൽകി

രാജ്യത്തെ ബാങ്കുകളുടെ റമദാൻ മാസത്തിലെ പ്രവർത്തന സമയക്രമം സംബന്ധിച്ച് സൗദി സെൻട്രൽ ബാങ്ക് (SAMA) അറിയിപ്പ് നൽകി.

Continue Reading

ഒമാൻ: പ്രവാസി തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ലൈസൻസ് ഫീസ് കുറച്ചതായി തൊഴിൽ മന്ത്രാലയം

രാജ്യത്ത് വിവിധ തൊഴിലുകളിലേക്ക് ആവശ്യമായ പ്രവാസി തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ലൈസൻസിന് ചുമത്തുന്ന ഫീസ് തുകകൾ കുറച്ചതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: മാർച്ച് 16 മുതൽ യാത്രാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നു

രാജ്യത്ത് നിന്ന് വിദേശത്തേക്കും, തിരികെയും യാത്ര ചെയ്യുന്നവർക്ക് ബാധകമാക്കിയിട്ടുള്ള നിബന്ധനകളിൽ 2022 മാർച്ച് 16 മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading