ഒമാൻ: ശഅബാൻ മാസപ്പിറവി ദൃശ്യമായതായി MERA

2022 മാർച്ച് 3, വ്യാഴാഴ്ച്ച വൈകീട്ട് ശഅബാൻ മാസപ്പിറവി ദൃശ്യമായതായി ഒമാൻ മിനിസ്ട്രി ഓഫ് ഔകാഫ് ആൻഡ് റിലീജിയസ് അഫയേഴ്‌സ് (MERA) അറിയിച്ചു.

Continue Reading

റമദാൻ 2022: സർക്കാർ മേഖലയിലെ പ്രവർത്തി സമയം സംബന്ധിച്ച് യു എ ഇ അധികൃതർ അറിയിപ്പ് നൽകി

2022-ലെ റമദാൻ മാസത്തിലെ സർക്കാർ ഓഫീസുകളുടെയും, മന്ത്രാലയങ്ങളുടെയും ഔദ്യോഗിക പ്രവർത്തന സമയക്രമം സംബന്ധിച്ച് യു എ ഇ സർക്കാർ അറിയിപ്പ് പുറത്തിറക്കി.

Continue Reading

ഖത്തർ: COVID-19 വാക്സിനെടുക്കുന്നതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി ആരോഗ്യ മന്ത്രാലയം

COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതിന്റെ പ്രാധാന്യം സംബന്ധിച്ച് ഖത്തർ ആരോഗ്യ മന്ത്രാലയം ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി.

Continue Reading

അജ്‌മാൻ: ട്രാഫിക് ലംഘനങ്ങൾ കണ്ടെത്തുന്നതിനായി റോഡുകളിൽ സ്മാർട്ട് ഗേറ്റ് സംവിധാനം പ്രവർത്തനക്ഷമമാക്കി

റോഡുകളിലെ ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി എമിറേറ്റിൽ സ്മാർട്ട് ഗേറ്റ് സംവിധാനങ്ങൾ സ്ഥാപിച്ചതായി അജ്‌മാൻ പോലീസ് അറിയിച്ചു.

Continue Reading

ദുബായ്: സ്‌കൂളുകളിലും, യൂണിവേഴ്സിറ്റികളിലും ഔട്ഡോർ ഇടങ്ങളിൽ മാസ്കുകൾ നിർബന്ധമല്ലെന്ന് KHDA

എമിറേറ്റിലെ സ്‌കൂളുകളുടെയും, യൂണിവേഴ്സിറ്റികളുടെയും ഔട്ഡോർ ഇടങ്ങളിൽ മാസ്കുകൾ നിർബന്ധമല്ലെന്ന് ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റി (KHDA) വ്യക്തമാക്കി.

Continue Reading

ബഹ്‌റൈൻ: ഫ്രഞ്ച് COVID-19 വാക്സിൻ VLA2001-യുടെ അടിയന്തിര ഉപയോഗത്തിന് അനുമതി നൽകി

ഫ്രഞ്ച് കമ്പനിയായ വാൽനീവ നിർമ്മിക്കുന്ന COVID-19 വാക്സിനായ VLA2001-ന്റെ അടിയന്തിര ഉപയോഗത്തിന് ബഹ്‌റൈൻ അനുമതി നൽകി.

Continue Reading

ഒമാൻ: മസ്കറ്റ്, സൊഹാർ, സലാല എയർപോർട്ടുകളിൽ ഫ്രീ സോൺ ആരംഭിക്കാൻ തീരുമാനം

മസ്കറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ ഫ്രീ സോൺ സ്ഥാപിക്കാൻ തീരുമാനിച്ച് കൊണ്ട് ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് ഉത്തരവിറക്കി.

Continue Reading

ഖത്തർ: ഔട്‌പേഷ്യന്റ്‌ വിഭാഗങ്ങളുടെ പ്രവർത്തനം മാർച്ച് 6 മുതൽ സാധാരണ രീതിയിലേക്ക് മടങ്ങുമെന്ന് HMC

2022 മാർച്ച് 6, ഞായറാഴ്ച്ച മുതൽ ഔട്‌പേഷ്യന്റ്‌ വിഭാഗങ്ങളിൽ രോഗികൾക്ക് നേരിട്ടെത്തി ചികിത്സ തേടുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഒഴിവാക്കുമെന്നും, ഇത്തരം വിഭാഗങ്ങളിൽ പൂർണ്ണ ശേഷിയിലുള്ള സേവനങ്ങൾ നൽകുന്നത് പുനരാരംഭിക്കുമെന്നും ഖത്തറിലെ ഹമദ് മെഡിക്കൽ കോർപറേഷൻ (HMC) അറിയിച്ചു.

Continue Reading

യു എ ഇ: ധനകാര്യ, വാണിജ്യ സ്ഥാപനങ്ങളുടെ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നതിനെതിരെ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി

വിവരസാങ്കേതികവിദ്യ ഉപയോഗിച്ച് കൊണ്ട് രാജ്യത്തെ ഫൈനാൻഷ്യൽ, കൊമേഴ്ഷ്യൽ, എക്കണോമിക് സ്ഥാപനങ്ങളുടെ ഡാറ്റ മോഷ്ടിക്കുന്നതും, ദുരുപയോഗം ചെയ്യുന്നതും നിയമപരമായി ശിക്ഷകൾ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

ദുബായ്: പൊതു മേഖലയിലെ പ്രവാസി ജീവനക്കാർക്കുള്ള സമ്പാദ്യ പദ്ധതി ആരംഭിച്ചു

എമിറേറ്റിലെ പൊതു മേഖലയിൽ തൊഴിലെടുക്കുന്ന പ്രവാസി ജീവനക്കാർക്ക് വേണ്ടിയുള്ള ഒരു പ്രത്യേക സമ്പാദ്യ ഫണ്ടിന് ദുബായ് രൂപം നൽകി.

Continue Reading