കുവൈറ്റ്: ദേശീയ പതാകയെ അപമാനിക്കുന്നവർക്ക് 3 വർഷത്തെ തടവ് ശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിപ്പ് നൽകി

രാജ്യത്തെ ദേശീയ പതാകയെ അപമാനിക്കുന്ന പ്രവർത്തികൾക്കെതിരെ ശക്തമായ നിയമ നടപടികൾ ഉണ്ടാകുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വരുന്ന പ്രവേശന മാനദണ്ഡങ്ങൾ സംബന്ധിച്ച് CAA അറിയിപ്പ് നൽകി

2022 മാർച്ച് 1 മുതൽ രാജ്യത്തേക്ക് യാത്ര ചെയ്യുന്നവർക്ക് ബാധകമാക്കുന്ന പ്രവേശന മാനദണ്ഡങ്ങൾ സംബന്ധിച്ച് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിപ്പ് നൽകി.

Continue Reading

ഒമാൻ: മാർച്ച് 1 മുതൽ പ്രവേശന മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നു; വാക്സിനെടുത്തവർക്ക് PCR ടെസ്റ്റ് ആവശ്യമില്ല

രാജ്യത്തേക്ക് യാത്ര ചെയ്യുന്നവരുടെ പ്രവേശന മാനദണ്ഡങ്ങളിൽ 2022 മാർച്ച് 1, ചൊവാഴ്ച്ച മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ഒമാൻ സുപ്രീം കമ്മിറ്റി വ്യക്തമാക്കി.

Continue Reading

യു എ ഇ: 2022 മാർച്ച് മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു; ലിറ്ററിന് മൂന്ന് ദിർഹം കടന്നു

2022 മാർച്ച് മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി.

Continue Reading

ട്രാഫിക് ബോധവത്കരണ പരിപാടിയുമായി ഷാർജ പോലീസ്

എമിറേറ്റിലെ ഡ്രൈവർമാരിൽ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട അവബോധം വളർത്തുന്നതിനായി ഒരു പ്രത്യേക ബോധവത്കരണ പ്രചാരണ പരിപാടി ആരംഭിച്ചതായി ഷാർജ പോലീസ് ജനറൽ കമാൻഡ് അറിയിച്ചു.

Continue Reading

റിയാദ് സീസൺ: സന്ദർശകരുടെ എണ്ണം 12 ദശലക്ഷം കടന്നു

റിയാദ് സീസൺ 2021-ന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട വിവിധ പരിപാടികളിൽ ഇതുവരെ പങ്കെടുത്ത സന്ദർശകരുടെ എണ്ണം പന്ത്രണ്ട് ദശലക്ഷം പിന്നിട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

ഖത്തർ: ലുസൈൽ ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ്, വാക്സിനേഷൻ കേന്ദ്രത്തിന്റെ പ്രവർത്തനം ഫെബ്രുവരി 28-ന് നിർത്തലാക്കും

ലുസൈൽ ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ്, വാക്സിനേഷൻ കേന്ദ്രത്തിന്റെ പ്രവർത്തനം 2022 ഫെബ്രുവരി 28-ന് നിർത്തലാക്കുമെന്ന് ഖത്തർ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ (PHCC) അറിയിച്ചു.

Continue Reading

ഒമാൻ: 2021-ൽ അമ്പത്തെണ്ണായിരത്തിലധികം പ്രവാസികൾ തങ്ങളുടെ നാടുകളിലേക്ക് മടങ്ങിപ്പോയതായി തൊഴിൽ മന്ത്രാലയം

2021-ലെ പൊതു മാപ്പ് പദ്ധതിയുടെ കീഴിൽ അമ്പത്തെണ്ണായിരത്തിലധികം പ്രവാസികൾ തങ്ങളുടെ നാടുകളിലേക്ക് എന്നേക്കുമായി മടങ്ങിപ്പോയതായി ഒമാൻ തൊഴിൽ വകുപ്പ് അറിയിച്ചു.

Continue Reading

എക്സ്പോ 2020 ദുബായ്: COVID-19 പ്രതിസന്ധിക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തെക്കുറിച്ചുള്ള പുസ്തകം പ്രകാശനം ചെയ്തു

COVID-19 പ്രതിസന്ധിക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തെക്കുറിച്ചുള്ള പുസ്തകം എക്സ്പോ 2020 ദുബായ് വേദിയിലെ ഇന്ത്യൻ പവലിയനിൽ പ്രകാശനം ചെയ്തു.

Continue Reading