ഒമാൻ: നോർത്ത് അൽ ബത്തീനയിലെ പ്രവാസികൾക്ക് ഫെബ്രുവരി 27 മുതൽ COVID-19 ബൂസ്റ്റർ കുത്തിവെപ്പ് നൽകുന്നു

നോർത്ത് അൽ ബത്തീന ഗവർണറേറ്റിലെ പ്രവാസികൾക്ക് 2022 ഫെബ്രുവരി 27 മുതൽ COVID-19 ബൂസ്റ്റർ കുത്തിവെപ്പുകൾ ലഭ്യമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading

അബുദാബി: ബൂസ്റ്റർ ഡോസിന്റെ പ്രാധാന്യം സംബന്ധിച്ച് ADPHC അറിയിപ്പ് നൽകി

COVID-19 വാക്സിൻ ബൂസ്റ്റർ ഡോസിന്റെ പ്രാധാന്യം സംബന്ധിച്ച് അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ (ADPHC) ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി.

Continue Reading

എക്സ്പോ 2020: ദുബായ് ഭരണാധികാരി ഇന്ത്യ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളുടെ പവലിയനുകൾ സന്ദർശിച്ചു

യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സ്പോ 2020 ദുബായ് വേദിയിലൂടെയുള്ള പര്യടനത്തിന്റെ ഭാഗമായി ഇന്ത്യ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളുടെ പവലിയനുകൾ സന്ദർശിച്ചു.

Continue Reading

അബുദാബിയിലേക്ക് യാത്ര ചെയ്യുന്ന വാക്സിനെടുത്തിട്ടുള്ളവർക്ക് PCR പരിശോധന ആവശ്യമില്ലെന്ന് ഇത്തിഹാദ്

അബുദാബിയിലേക്ക് യാത്ര ചെയ്യുന്ന COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുള്ള യാത്രികർക്ക് യാത്ര ചെയ്യുന്നതിന് PCR ടെസ്റ്റ് ആവശ്യമില്ലെന്ന് ഇത്തിഹാദ് എയർവെയ്‌സ് അറിയിച്ചിട്ടുണ്ട്.

Continue Reading

ദുബായിലേക്ക് യാത്ര ചെയ്യുന്നവർക്ക് GDRFA, ICA മുൻ‌കൂർ അനുമതി ആവശ്യമില്ല; വാക്സിനെടുത്തവർക്ക് PCR ടെസ്റ്റ് റിസൾട്ട് ഒഴിവാക്കി

ദുബായിലേക്ക് യാത്ര ചെയ്യുന്ന റെസിഡൻസി, ടൂറിസ്റ്റ് വിസകളിലുള്ള യാത്രികർക്ക് GDRFA, ICA മുൻ‌കൂർ അനുമതി ആവശ്യമില്ലെന്ന് എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു.

Continue Reading

യു എ ഇ: യാത്രാ നിബന്ധനകളിൽ ഇളവുകൾ വരുത്തിയതായി വിമാന കമ്പനികൾ

രാജ്യത്തേക്ക് യാത്ര ചെയ്യുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള പ്രവേശന നിബന്ധനകളിൽ കൂടുതൽ ഇളവുകൾ അനുവദിച്ചതായി യു എ ഇയിലെ വിമാന കമ്പനികൾ അറിയിച്ചു.

Continue Reading

കുവൈറ്റ് നാഷണൽ ഡേ അവധിദിനങ്ങളിലെ വാക്സിനേഷൻ കേന്ദ്രങ്ങളുടെ പ്രവർത്തന സമയം സംബന്ധിച്ച അറിയിപ്പ്

നാഷണൽ ഡേയുമായി ബന്ധപ്പെട്ടുള്ള അവധിദിനങ്ങളിൽ രാജ്യത്തെ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളുടെ പ്രവർത്തന സമയം സംബന്ധിച്ച് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി.

Continue Reading

ജബൽ ഷംസ് പർവതത്തിൽ ഉയർത്തിയ കുവൈറ്റ് ദേശീയ പതാക ഗിന്നസ് ബുക്കിൽ ഇടം നേടി

ഒമാനിലെ ജബൽ ഷംസ് പർവതത്തിൽ ഉയർത്തിയ ഏറ്റവും വലിയ കുവൈറ്റ് ദേശീയ പതാക ഗിന്നസ് ബുക്കിൽ ഇടം നേടി.

Continue Reading

സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിമൂവായിരത്തിലധികം പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 13594 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

യു എ ഇ: ഗവൺമെന്‍റ് ജീവനക്കാരായി ആൾമാറാട്ടം നടത്തുന്നതിനുള്ള ശിക്ഷ വിശദമാക്കി പബ്ലിക് പ്രോസിക്യൂഷൻ

രാജ്യത്ത് ഗവൺമെന്‍റ് ജീവനക്കാരായി ആൾമാറാട്ടം നടത്തുന്നതിനുള്ള ശിക്ഷ വിശദമാക്കിക്കൊണ്ട് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ അറിയിപ്പ് പുറത്തിറക്കി.

Continue Reading